മനോജ് എബ്രഹാമിന് പകരം എച്ച് വെങ്കിടേഷ്; ക്രമസമാധാന ചുമതലയിൽ പുതിയ നിയമനം

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മനോജ് എബ്രഹാമിന് പകരം എച്ച് വെങ്കിടേഷ്; ക്രമസമാധാന ചുമതലയിൽ പുതിയ നിയമനം

തിരുവനന്തപുരം: എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് പകരം ചുമതല. വെങ്കിടേഷ് നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എ.ഡി.ജി.പിയാണ്.

0Shares