Online Malayalam News Site

ശൈഖ്‌ ഖലിഫ ബിൻ സായിദ് അൽ നഹ്യാൻ; യു.എ.ഇ എന്ന മഹത്തായ രാജ്യം കൂടുതൽ പ്രൗഢിയോടെ മുന്നോട്ട് നയിച്ച ഭരണാധികാരി: കെ.എം.സി.സി

ഇൻഡോ അറബ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ എന്നും മുൻഗണന നൽകിയിരുന്നു

0 Comments

ഭൂമിയെ ലക്ഷ്യമാക്കി ഭീമൻ ഛിന്നഗ്രഹം വരുന്നു; ഭൂമിയിൽ പതിച്ചാൽ ഉണ്ടാവുന്നത് വൻ നാശം; മുന്നറിയിപ്പുമായി നാസ

ഛിന്നഗ്രഹങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണ്. ഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ വിശാലമായ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും.

0 Comments

വിശക്കുന്ന മയിലിന് ഭക്ഷണം നല്‍കാന്‍ പ്രധാനമന്ത്രി യോഗം നിർത്തിവെച്ചു; മോദിയുടെ മനസ്സലിവിനെ പ്രകീര്‍ത്തിച്ച് അമിത്ഷാ

ഒരു മയില്‍ പറന്നെത്തി മുറിയുടെ കണ്ണാടിച്ചില്ലില്‍ കൊത്തി. പ്രധാനമന്ത്രി കണ്ണിമചിമ്മാതെ കുറേനേരം അതിനെ നോക്കിനിന്നു

0 Comments

പീഡിപ്പിച്ചത് അറുപതോളം വിദ്യാര്‍ത്ഥിനികളെ ; മലപ്പുറത്തു മുന്‍ അധ്യാപകന്‍ പോലീസ് പിടിയില്‍

30 വര്‍ഷം അധ്യാപകനായിരുന്നു ശശികുമാര്‍ നിരവധി വിദ്യാര്‍ത്ഥിനികളെ പലപ്പോഴായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

0 Comments

അറബ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാൾ; പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിൻ്റെ മരണം; യു.എ.ഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യു.എ.ഇക്ക് ആഗോളതലത്തിൽ നിർണായക സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്യാൻ

0 Comments

അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി അനാച്ഛാദനം ചെയ്തു

ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിൻ്റെ ഓര്‍മ്മയില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍

0 Comments

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

0 Comments

മമ്മൂട്ടി പൊലീസിൽ നിന്നും റിട്ടയേര്‍ഡ് ആയ, പുഴു ശരീരത്തില്‍ ഇഴയുന്ന അനുഭവം നല്‍കുന്ന ചിത്രം; ജാതിരാഷ്ട്രീയവും അതിശയിപ്പിക്കുന്ന പ്രകടനവും, പുഴുവിലെ വിശേഷങ്ങൾ ഇതാ

കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി പുഴുവില്‍ എത്തുന്നത്.

0 Comments

നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം, ഭർത്താവ്‌ കസ്റ്റഡിയിൽ

ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക വേണ്ട; ഭയപ്പെടുത്താതെ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം, മാതാപിതാക്കള്‍ അറിയേണ്ടത് ഇവയാണ്

ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍.

0 Comments