Online Malayalam News Site

കണ്ണടച്ച്‌ തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്

ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

0 Comments

ഇനി കാത്തിരിക്കാനാകില്ലെന്ന് കെ.സുധാകരൻ; കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

0 Comments

2015 മുതൽ ഇതുവരെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 41 രാജ്യദ്രോഹക്കേസുകൾ; 124 വകുപ്പ് മാത്രമായി എടുത്തത് ഒരു കേസിൽ മാത്രം; കണക്കുകൾ ഇങ്ങിനെ

സുപ്രീംകോടതിയിൽ നിന്ന് മറിച്ചൊരു ഉത്തരവുണ്ടാകുംവരെ ഈ കേസുകളിലെ കുറ്റപത്രം നൽകുന്നത് പ്രതിസന്ധിയിലാകും

0 Comments

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ; മമഹിന്ദ രജപക്‌സെ രാജ്യം വിടുന്നത്തിന് സുപ്രീം കോടതിയുടെ വിലക്ക്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാർട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്

0 Comments

അർദ്ധരാത്രിയിൽ 100 -ല്‍ പോലീസിനെ വിളിച്ച് അപകടം പറ്റിയെന്ന് യുവാവ്; പോലീസിനെ കണ്ടപ്പോൾ ആവശ്യപ്പെട്ടത് രണ്ട് കുപ്പി തണുത്ത ബിയര്‍

തൻ്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താന്‍ കഴിച്ചുവെന്നും ഇനിയും വേണമെന്നും പോലീസുകാരോട് അയാള്‍ പറഞ്ഞു

0 Comments

ട്രഷറി ഇടപാടുകളിൽ നിയന്ത്രണങ്ങൾ; കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതിയില്ല

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിൻ്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.

0 Comments

പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ പ്രകോപിപ്പിച്ചത്.

0 Comments

യുവതി രണ്ടരക്കോടിയുടെ മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചത് ക്യാപ്സ്യൂൾ രൂപത്തിലാക്കി; ശരീരത്തില്‍നിന്ന് പുറത്തെടുത്തത് നാല് ദിവസംകൊണ്ട്; സ്വർണ്ണക്കടത്തിൻ്റെ പുതുരൂപങ്ങളിൽ അമ്പരന്ന് എയര്‍ ഇന്റലിജന്‍സ്

മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

കര്‍ണാടകയില്‍ രാത്രികാലങ്ങളിൽ ഉച്ചഭാഷിണിക്ക് നിരോധനം; ഉത്തരവുമായി സര്‍ക്കാര്‍; കാരണം ഇതാണ്

കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് സത്കാരങ്ങള്‍ നടക്കുന്ന ഹാളുകൾ എന്നിവ പോലുള്ള അടച്ചിട്ട ഇടങ്ങളിലല്ലാതെ രാത്രി ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു

0 Comments

വെസ്റ്റ് ബാങ്കില്‍ കനത്ത വെടിവെപ്പുമായി ഇസ്രയേലി സൈന്യം; അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ഫീല്‍ഡിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.

0 Comments