Online Malayalam News Site

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ബദൽ മുന്നണി മാറ്റുമോ?; മാറ്റത്തിനായ് ‘ജനക്ഷേമ സഖ്യം’ വരുന്നു : ആം ആദ്മി – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കെജ്രിവാള്‍

വിവിധ പാര്‍ട്ടികളിലെ നേതാക്കളെയും പ്രമുഖരായ ഉദ്യോഗസ്ഥരെയും പുതിയ മുന്നണിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം

0 Comments

കാട്ടുപന്നി ശല്യം: പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വെടിവെക്കാനുള്ള അധികാരം നല്‍കാന്‍ ശുപാര്‍ശ; നിയമനിര്‍മ്മാണം സര്‍ക്കാറിൻ്റെ സജീവ പരിഗണനയിൽ

പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നല്‍കുക

0 Comments

കേരളത്തിൻ്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുന്നു; ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്

0 Comments

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയം; മണിക്കൂറിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തേക്കാം; സംഘത്തിൻ്റെ കണ്ടെത്തല്‍ ഇങ്ങിനെ

1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ.അഭിലാഷിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം.

0 Comments

കയ്യിലൊരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത; സമസ്തയുടെ കോളജില്‍ പഠിച്ച് പെണ്‍കുട്ടികള്‍ എന്‍ജിനീയര്‍മാരാകുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു

0 Comments

കനത്ത മഴ; കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല.

0 Comments

ഭിക്ഷക്കാരന് ദിവസം 400രൂപയുടെ ജോലി വാഗ്ദാനം ചെയ്ത് വ്യാപാരി; തന്നോടൊപ്പം വന്നാൽ ദിവസം 2000 രൂപ ശമ്പളം നൽകാമെന്ന് ഭിക്ഷക്കാരൻ

ആരാധനാലയങ്ങള്‍ക്ക് മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്ന് ചിലര്‍ പറയുന്നു

0 Comments

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീണു; കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൈക്കും കാലിനും പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

0 Comments

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ടെലിവിഷൻ ജേർണലിസം പഠിക്കാം

പ്രിന്റ് മീഡിയ ജേർണലിസം , സോഷ്യൽ മീഡിയ ജേർണലിസം , മൊബൈൽജേർണലിസം , ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും

0 Comments

കൃത്യമായ അളവുകളോടെ ചതുരാകൃതി; ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി; അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന് സംശയം

ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

0 Comments