ഇതുവരെയുള്ള ചരിത്രം നോക്കേണ്ട; ; അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര എന്ന് മുഖ്യമന്ത്രി; ആത്മവിശ്വാസവുമായി ഇടതുപക്ഷം
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന നിര്‍ദേശമാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
Online Malayalam News Site
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന നിര്‍ദേശമാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു
പേച്ചിയമ്മാള്‍ 30 വര്‍ഷം ജീവിച്ചത് മുത്തുവായി. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു ആണ്‍വേഷം കെട്ടേണ്ടി വന്നത്.
ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്തിപരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. മെയ് 18ന് രാവിലെ 10നകം ഓഫീസില്‍ രജിസ്ട്രേഷന്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീമന്‍ ആമകളെ കണ്ടെത്തിയത് കാസര്‍കോട് ചന്ദ്രഗിരിപ്പുഴയിലാണ്.
രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു
വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചിരുന്നതായുമാണ് പരാതി.
അപകടത്തിന് കാരണമായത് എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടല്ല. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.
'ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് വന്നത്' പ്രധാനമന്ത്രി പറഞ്ഞു.
കെ. ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി. ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്