Online Malayalam News Site

നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്; ദിലീപിൻ്റെ വി.ഐ.പി സുഹൃത്ത് അറസ്റ്റിൽ

കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

0 Comments

പോകരുതെന്ന സി.പി.എം നിർദ്ദേശം ലംഘിച്ചു; ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് പങ്കെടുത്ത് ഡി.വൈ.എഫ്‌.ഐ നേതാക്കൾ; കാസർകോട്, മഞ്ചേശ്വരം മേഖലയിലെ നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്

ആകാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു .

0 Comments

പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓർമിക്കണം; നിഖിലയ്ക്ക് പിന്തുണയുമായി എം. മുകുന്ദന്‍

സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തൻ്റെ സ്വപ്നം. സ്ത്രീകള്‍ക്ക് ഏതുസമയത്തും സ്വതന്ത്രരായി നടക്കാനാവാത്ത പോരായ്മ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

ഷഹാനയുടേത് തൂങ്ങി മരണം തന്നെയെന്ന് പ്രാഥമിക നിഗമനം; സജാദിനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും

ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി കെ. സുദർശനൻ പറഞ്ഞു

0 Comments

കെ റെയിൽ പദ്ധതി പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കുന്ന ദിവസം അധികം വൈകാതെ കേരളം കാണും; തൃക്കാക്കരയിൽ സി.പി.എം പരാജയപ്പെടും: വി. മുരളീധരന്‍

കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്‍

0 Comments

ഞങ്ങൾ ആ വെള്ളം കുടിക്കും, കടുംനിറമുള്ള കലക്കവെള്ളം അരിച്ചെടുത്ത് കുടിക്കാൻ നിർബന്ധിതരാകുന്നു; ശുദ്ധമായ കുടിവെള്ളത്തിനുള്ള പോരാട്ടത്തിന് അവസാനമില്ല

രണ്ടും മൂന്നും കെട്ടിടങ്ങൾക്ക് രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് സാധാരണ പൈപ്പുകളിലൂടെ വെള്ളം നൽകുന്നത്.

0 Comments

അവനെ ​​ഗാങ്സ്റ്ററോ, ​ഗുണ്ടയോ ആക്കാനാണോ ഉദ്ദേശ്യം; ഒരു വയസുകാരൻ്റെ ദേഹം മുഴുവന്‍ ടാറ്റൂ, നിങ്ങളെന്തൊരമ്മയാണ് സോഷ്യല്‍ മീഡിയയും

ട്രെയ്‌ലിൻ്റെ ടാറ്റൂ നിറഞ്ഞ രൂപം കണ്ടപ്പോള്‍ ആളുകള്‍ ഞെട്ടിയൊന്നുമില്ല. അപ്പോഴും ആളുകള്‍ വിമര്‍ശിക്കാന്‍ മറന്നില്ല. 'അവന്‍ തെരുവില്‍ വെടികൊണ്ട് വീഴുന്നതാണോ കാണേണ്ടത്', 'ജയിലിലയക്കാനാണോ അവനെ വളര്‍ത്തുന്നത്' തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ആളുകള്‍ ചോദിച്ചത്.

0 Comments

ഞങ്ങൾ ഇന്നലെ കുഞ്ഞുങ്ങളെ കാട്ടിലേക്ക് വിട്ടു, ഇന്ന് രാത്രിയും കുഞ്ഞുങ്ങളെ വിട്ടയക്കും; പെരുമ്പാമ്പിൻ്റെ മുട്ടകൾ വിരിയിക്കാൻ കാസർകോട് ഹൈവേ പണി നിർത്തിയ കഥയിങ്ങനെ

പെരുമ്പാമ്പ് ഒരു മാളത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ട് വനം വകുപ്പിനെ വിളിച്ചു. റോഡ് നിരപ്പിൽ നിന്ന് നാലടി താഴെയായിരുന്നു

0 Comments

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷം ഡിജിറ്റല്‍ റേപ്പിന് വിധേയയാക്കി; കുടുംബ സുഹൃത്തായ 81കാരന്‍ അറസ്റ്റില്‍

2012ലെ നിര്‍ഭയ കേസിന് പിന്നാലെയാണ് ഡിജിറ്റല്‍ റേപ്പും ലൈംഗികാതിക്രമത്തിൻ്റെ പരിധിയില്‍ കോടതി ഉള്‍പ്പെടുത്തിയത്.

0 Comments

സോഷ്യല്‍ മീഡിയയിൽ അഡിക്റ്റാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം, വേസ്റ്റ് റീഡിങ് ഒഴിവാക്കാം, കൂടുതൽ അറിയാം

സമൂഹമാധ്യമങ്ങളിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ 'ജീവിതം' നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണ്.

0 Comments