Online Malayalam News Site

സി.ബി.ഐ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ നിന്നും 2.8 ലക്ഷം രൂപ മോഷ്ടിച്ച് കള്ളൻ; പിടിക്കാൻ കേരള പോലീസ്

കൈരളി തിയറ്ററിൻ്റെ ഫസ്റ്റ് ക്ലാസ് പ്രവേശന കവാടത്തോടു ചേർന്നുള്ള ഭക്ഷണ കൗണ്ടറിൽനിന്നാണ് ഏറ്റവുമധികം തുക മോഷണം പോയത്.

0 Comments

കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ

ആരോപണങ്ങള്‍ നിഷേധിച്ച്‌ കാവ്യ മാധവന്‍ നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങള്‍

0 Comments

ഹോട്ടലുടമകൾ ജാഗ്രതെ; നല്ല ഭക്ഷണം നല്‍കുന്നവര്‍ ‘ഗ്രീന്‍ പട്ടിക’യില്‍; ഹോട്ടലുകളെ തരംതിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും ഉള്‍പ്പെടുത്തും.

0 Comments

കുട്ടികളും മാതാപിതാക്കളും പ്രത്യേക കട്ടിലുകളില്‍ ഉറങ്ങേണ്ടത് പ്രധാനമാണ്; എന്തുകൊണ്ടെന്നാല്‍ ഇക്കാര്യങ്ങള്‍ അറിയുക

സ്വാതന്ത്ര്യം കുട്ടികൾക്ക് അനുവദിച്ചുകൊടുക്കണം. കുട്ടികൾക്ക് അവരുടെ അഭിപ്രായം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരം മാതാപിതാക്കള്‍ കൊടുക്കണം.

0 Comments

ലിംഗനീതി, ലിംഗസമത്വം പെണ്‍കുട്ടിക്ക് സ്റ്റേജില്‍ സമ്മാനദാനം നല്‍കിയതിന് ക്ഷോഭിച്ച സമസ്ത നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോൾ

സ്ത്രീകള്‍ പൊതുവേദികളില്‍ വരരുതെന്ന ചിന്താ ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷവിമര്‍ശനമാണ് ഈ സംഭവത്തിൽ ഉയര്‍ന്നിരിക്കുന്നത്.

0 Comments

റിഫയെ മെഹനാസ് മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ കൈവശമുണ്ട്; സി.സി.ടിവി ദൃശ്യങ്ങള്‍ കുടുംബം പൊലീസിന് കൈമാറി

ദുബായിയിലെ സൂപ്പര്‍ മാര്‍ക്കില്‍ വെച്ച് റിഫയെ മര്‍ദിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് തങ്ങളുടെ പക്കലുള്ളതെന്ന് മാതാപിതാക്കള്‍

0 Comments

ജനങ്ങളുടെ പ്രതിഷേധ സമരങ്ങൾ ശക്തം; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

0 Comments

ഭയക്കണം നാലുമാസത്തിനിടെ 8,124 മയക്കുമരുന്ന് കേസ്, പോലീസ് ശക്തമായ നടപടിയിലേക്ക്, ദേശീയ ശരാശരിയിൽ ഭയാനകമായ കേരളത്തിൽ വർധന ഇങ്ങനെ

ഈ പ്രവണത തുടർന്നാൽ, സംസ്ഥാനം പഞ്ചാബിനെ മയക്കുമരുന്ന് കേസുകളിൽ പരാജയപ്പെടുത്തുമെന്ന് സംശയമില്ല. നേരത്തെ, ഞങ്ങൾ പ്രതിമാസം 100 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇത് 2,000 ഓളം ആയി ഉയർന്നു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം ഭയാനകമാംവിധം വർദ്ധിച്ചുവെന്ന് വ്യക്തമാണ്

0 Comments

തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത; കുടുംബശ്രീ വഴി പതിനായിരത്തിൽ അധികം തൊഴിലവസരങ്ങൾ നൽകി: കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ

കുടുംബശ്രീയുടെ വിവിധ സംരംഭങ്ങളിലൂടെ സ്വയം തൊഴിൽ, ദിവസ വേതന മേഖലകളിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സർക്കാർ

0 Comments

പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച്‌ ഇരുന്നാലും നടന്നാലും സ്വവര്‍ഗരതിയെന്ന് ആക്ഷേപം; പ്രസവത്തിന് എത്തിയ നഴ്‌സ് കുട്ടികളുടെ രക്ഷകയായി; ചേര്‍ത്തല നഴ്‌സിംങ് കോളേജില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം, പെൺകുട്ടികൾ പറയുന്നത് ഇങ്ങനെ

പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തൻ്റെ മുന്നിലിരുന്ന് യൂണിഫോമിൽ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. ലേബര്‍ റൂമില്‍ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു.

0 Comments