Online Malayalam News Site
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പുലി വീട്ടിലേക്ക് ഓടിക്കയറിയാതായി പരാതി. വളർത്തുനായയെ പിന്തുടർന്നാണ് പുലി വീട്ടിൽ എത്തിയത്. തികളാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലിൽ…
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിലെ പെരിയ ഗ്രാമത്തിൽ ചെങ്ങറ പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി അനുവദിച്ച ഭൂമിയിൽ ഗുണഭോക്താക്കളുടെ ഭൂമിപ്രശ്നങ്ങൾ പരിഹരിച്ച് 58 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. പെരിയ ഗ്രാമത്തിലെ…
നെല്ലിക്കുന്ന്: കാസർഗോഡ് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് തല ആശയ വിശദീകരണം പരിപാടി സംഘടിപ്പിച്ചു. സിറാത്തുൽ മുസ്തഖീം എന്ന പേരിൽ നെല്ലിക്കുന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പരിപാടി.…
ബദിയടുക്ക(കാസർകോട്): പൈക ജുമാ മസ്ജിദ് ദർസ് കെട്ടിടത്തിനോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കാറിന് തീകൊളുത്തിയതാണെന്ന് തെളിഞ്ഞു. പ്രതിയെ പിടികൂടി…
എറണാകുളം: കോടനാട് വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. 24 വയസ്സുകാരാൻ അദ്വൈത് ഷിബുവാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്നമ്മയുടെ അയൽവാസിയാണ് പ്രതി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം 74 കാരിയുടെ…
തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.…
തിരുവനന്തപുരം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിൻ്റെ ഭാഗമായി, സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന്…
കാസർകോട്: പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസർകോട് ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്ന് ജില്ലാ വികസന…
കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ…
ദില്ലി: 2023 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളിലെ മികവിനുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി മലയാളത്തില്‍ നിന്ന് രണ്ടുപേർ. നടി ഉര്‍വശിയും നടൻ വിജയരാഘവനും…