Online Malayalam News Site
തൃക്കരിപ്പൂര്‍(കാസർകോട്): തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് CCTV ക്യാമറകള്‍…
ബോവിക്കാനം(കാസർകോട്): മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോട് അനുബന്ധിച്ച് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം.എസ് മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോട്…
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിൻ്റെയും അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…
കാസർകോട്: മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എം.എല്‍.എയായിരുന്ന എം നാരായണന്‍ (68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ1996 വരെയും…
കാസർകോട്: പൈക ജുമാ മസ്ജിദ് മദ്രസയോട് ചേർന്ന് നിർത്തയിട്ടിരുന്ന കാറിന് തീവെച്ച സംഭവത്തിൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പള്ളിയിലെ മുൻ ജീവനക്കാരനായ അബൂബക്കർ അറസ്റ്റിലായതോടെയാണ് കൂടുതൽ…
കാസർകോട്: ഹോസ്ദുർഗ് മണ്ഡലം മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991 – 2001 കാലയളവിൽ രണ്ട് തവണ ഹോസ്ദുർഗ്…
കാസർകോട്: കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ. 1950-ൽ, കാസറഗോഡ് ജില്ല രൂപീകരിക്കുന്നതിന് മുമ്പ് ഒരു ചെറിയ…
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനസുരക്ഷയെ മുൻനിർത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
ബദിയഡുക്ക(കാസർകോട്): 17കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച സംഭവത്തിൽ 39 കാരൻ അറസ്റ്റിലായി. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് അറസ്റ്റ്. വയസ്സ് 19 ആണെന്നും…