Online Malayalam News Site

ഉമ്മൻചാണ്ടിയെ മറികടന്നു; കേരളത്തില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ നാലാം സ്ഥാനത്ത്

ഇ. കെ നായനാര്‍, കെ. കരുണാകരന്‍, സി. അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം ഭരിച്ച റെക്കോര്‍ഡില്‍ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.

0 Comments

സംഭാവന നൽകിയില്ല; മറ്റൊരു കടയിലേക്ക് കോണിപ്പടി നിർമാണത്തിന് നോട്ടീസ് നൽകി, ആരോപണത്തിൽ നഗരസഭ വൈസ്. ചെയർമാനെ മാറ്റാൻ സമ്മർദ്ദം

ഐ.എൻ.എൽ ജില്ലാ നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ല

0 Comments

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി, കേസിൽ ഏഴുപേരെയാണ് വീണ്ടും വിസ്തരിക്കുന്നത്

പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്ന് കോടതി

0 Comments

ശിവശങ്കറിൻ്റെ അതിബുദ്ധി വിനയായി; കള്ളക്കളികള്‍ ഒന്നൊന്നായി പൊളിച്ചടുക്കി ചാര്‍ട്ടേഡ് അക്കൗണ്ടണ്ട്, കൂടുതൽ തെളിവുകൾ പുറത്തായി

എത്രകോടികള്‍ ലോക്കറിലെത്തിയെന്ന് ഇനിവേണം കണ്ടെത്താന്‍

0 Comments

ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പൊലീസിൻ്റെ വിചിത്ര നടപടി

പരാതിയുടെ അടിസ്ഥാനത്തില്‍ നായയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ വളപ്പില്‍ കെട്ടിയിട്ട നായ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസ് കുടുങ്ങി

0 Comments

ചാര ബലൂൺ: പരസ്പര വിശ്വാസം പൂർണ്ണമായി ഇല്ലാതായി; പൊട്ടിത്തെറിയുടെ വക്കില്‍ യു.എസ്-ചൈന ബന്ധം

ചൈന യു.എസിന് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെപ്പറ്റി പ്രസിഡന്റ് ബൈഡന്‍ രാജ്യത്തോട് വിശദീകരിക്കണമെന്ന ആവശ്യം ശക്തമാണ്

0 Comments

ജാമ്യം ലഭിച്ചാൽ 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം; ലൊക്കേഷന്‍ ഓണ്‍ ചെയ്യണം; വിചിത്രഉപാധികളുമായി പഞ്ചാബ് ഹൈകോടതി

15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിൻ്റെ ഐ.എം.ഇഐ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നൽകുകയും വേണം.

0 Comments

സി.പി.എം ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനി; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിൻ്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല

0 Comments