Online Malayalam News Site

11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍

2021- 22ല്‍ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ഇത്തരത്തില്‍ ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.

0 Comments

കണ്ണൂര്‍ മെട്രോ നഗരമല്ല; കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല; പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി

പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ്

0 Comments

ഗൂഗിള്‍ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; ഫോൺ ചെയ്തയാൾ കസ്റ്റഡിയിൽ

മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ വിളിച്ചയാള്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറയുന്നു.

0 Comments

വികസനത്തിനായി സകല എതിര്‍പ്പിനെയും മറികടക്കും; ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും; ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങള്‍ വരാന്‍ അത് കാരണമായി. കേരളം സ്റ്റാര്‍ട്ട്പ്പുകളുടെ പറുദീസയായി മാറി

0 Comments

എൽ.ടി.ടി.ഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; വെളിപ്പെടുത്തൽ ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാൽ

കുടുംബത്തിൻ്റെ അനുമതിയോടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. തമിഴ് ഈഴം സംബന്ധിച്ച പദ്ധതി തക്കസമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ

0 Comments

സാധനം വാങ്ങുന്ന കടകളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കാറുണ്ടോ? കേന്ദ്ര ഐ.ടി സഹമന്ത്രി നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്

കാരണങ്ങളുണ്ടെങ്കില്‍ മാത്രം നമ്പര്‍ നല്‍കിയാല്‍ മതി

0 Comments

തുര്‍ക്കി- സിറിയ മരണസംഖ്യ അരലക്ഷം പിന്നിട്ടേക്കുമെന്ന് യു.എന്‍; രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹം കണ്ടെടുക്കുന്നുണ്ട്, ജീവനോടെ രക്ഷിക്കുക ദുഷ്‌കരം

വടക്കുപടിഞ്ഞാറന്‍ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്

0 Comments

‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആകാനൊരുങ്ങി ആപ്പിൾ കമ്പനി; ഉൽപാദനത്തിൻ്റെ 25 ശതമാനവും ഇന്ത്യയിൽ നടക്കും; കൂടുതൽ അറിയാം

കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ വർധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്.

0 Comments