Online Malayalam News Site

ദേശീയ മിനിമം കൂലി നടപ്പിലാക്കണം; ബിഡി ലേബർ യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം

കാഞ്ഞങ്ങാട്: ദേശീയ മിനിമം കൂലി നടപ്പിലാക്കണമെന്ന് ബിഡി ലേബർ യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഡിവിഷൻ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. കൊവ്വൽപള്ളി ചാത്തു സ്മാരക മന്ദിരത്തിൽ നടന്ന…

0 Comments

മൊബൈൽ ആപ്പ് വഴി ആധുനിക രീതിയിലുള്ള വിവര ശേഖരണം; തൃക്കരിപ്പൂരിൽ ദേശീയ കന്നുകാലി സെൻസസ് ആരംഭിച്ചു

കാസർഗോഡ്: ഇരുപത്തിയൊന്നാമത്തെ ദേശീയ കന്നുകാലി സെൻസസ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ ബാവ തൃക്കരിപ്പൂർ ടൗൺ വാർഡിൽ കെ.കെ.പി ഹാജറയുടെ വീട്ടിൽ വച്ച് സെൻസസ്…

0 Comments

കാസർകോട്ടെ ചൂരിയില്‍ അര്‍ദ്ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ചൂരിയില്‍ എത്തി റോഡില്‍ മദ്യകുപ്പികളെറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന കാസർകോട്ടെ ചൂരിയിൽ വീണ്ടും പ്രകോപനപരമായി…

0 Comments

ബദിയടുക്ക സ്വതന്ത്ര കർഷക സംഘം “പഞ്ചാത്തികെ 24” എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: ബദിയടുക്കയിലെ സ്വതന്ത്ര കർഷക സംഘം "പഞ്ചാത്തികെ 24" വിവിധ സെക്ഷനോടേ നടന്ന പരിപാടി വിത്യസ്ഥത കൊണ്ട് എറേ ശ്രദ്ധയമായി. ക്യഷിയുമായ് ബന്ധപ്പെട്ട വിവിധ ക്ലാസുകൾ സാധാരണക്കാരയ…

0 Comments

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം; മടിക്കൈ, പള്ളിക്കര പഞ്ചായത്ത് ജേതാക്കൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ വടംവലി മത്സരം സമാപിച്ചു. പുല്ലൂർ എ.കെ.ജി ഗ്രൗണ്ടിൽ നടന്ന വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മടിക്കൈ, പുല്ലൂർ- പെരിയ, പള്ളിക്കര…

0 Comments

കാസർകോട്ടെ ചൂരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

കാസർകോട്: പഴയ ചുരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരേ കാസർകോട് പോലീസ്…

0 Comments

കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വിളംബര ജാഥ പുലിക്കുന്നിൽ നിന്ന്

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷം ജനുവരിയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കും.…

0 Comments

ഉംറ നിർവഹിച്ച ശേഷം മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയിൽ മരിച്ചു

മദീന: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈൽ (സമപടം - 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ…

0 Comments

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം; കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ജിംഗിൾ ബെൽസിന് തുടക്കം കുറിച്ചു

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ ജിംഗിൾ ബെൽസിന് തുടക്കം കുറിച്ചു. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം പ്രമാണിച്ചാണ് ജിംഗിൾ ബെൽസ് ഫെസ്റ്റിവൽ ഓഫ്…

0 Comments

ഡ്രോൺ ഉൾപ്പെടെയുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുലിയെ കണ്ടെത്തി പിടികൂടണം; ജനങ്ങളുടെ ഭീതി അകറ്റണം; മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാറിലെ രൂക്ഷമായ പുലിഭീഷണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കലക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർക്ക് നിവേദനമയച്ചു. മുളിയാർ പഞ്ചായത്തിൽ…

0 Comments