Online Malayalam News Site
പള്ളിക്കര (കാഞ്ഞങ്ങാട്): പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾ, ആഫീസുകൾ, അങ്കണവാടികൾ എന്നിവ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്ന ഹരിത സ്ഥാപനങ്ങളായി ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പ്രഖ്യാപിച്ചു.…
കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനക്ക് ശേഷം മെഡിക്കൽ…
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് കബറടക്കം. പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിൻ്റെ മൃതദേഹം…
കാസർഗോഡ്: കരഞ്ഞു കലങ്ങിയ കണ്ണുകളോടെ 'കരുതലും കൈത്താങ്ങും' കാസർകോട് താലൂക്ക് തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപൻ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെ. ഭിന്നശേഷിക്കാരായ രണ്ട്…
കാസർകോട്: യു.ബി ആയിഷയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് കാസര്‍കോട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ വിരാമമായി. തൻ്റെ ഭൂമിക്ക് നികുതിയടക്കാന്‍ കഴിയണം എന്ന ആവശ്യവുമായാണ് യു.ബി ആയിഷയും കുടുംബവും…
കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതോടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തിരച്ചിൽ…
കൊച്ചി, കാസർഗോഡ്: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 24 പ്രതികളിൽ 10 പേരെയാണ്…
തിരുവനന്തപുരം: കേരള- ബീഹാർ ഗവർണർമാർക്ക് പരസ്പരം സ്ഥലംമാറ്റം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്കും ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലും ചുമതലയേൽക്കും. ജനുവരി രണ്ടിനാണ്…
കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കാസർകോട് ചാപ്റ്ററിൻ്റെ 2025 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ സിറ്റി ടവറിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി ഡോ.…
കാസർഗോഡ്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ…