നാരംപാടിയിൽ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്; നാട്ടുകാരിയായ മിസ്‌രിയ ടീച്ചക്ക് വലിയ പിന്തുണ; ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുസ്ലിം ലീഗ് തിരിച്ചുപിടിക്കും

ചെർക്കള(കാസറഗോഡ്): കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് തിരിച്ചുപിടിക്കാൻ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്. വനിതാ സംവരണ വാർഡിൽ ഇത്തവണ മുസ്ലിം ലീഗ് ഇറക്കിയിരിക്കുന്നത്…

0 Comments

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ; നടപടി വേഗത്തിലാക്കി പോലീസ്; ജാമ്യം ലഭിക്കുന്നത് വരെ രാഹുലിന് നിർണ്ണായകം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്…

0 Comments

മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കും ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കൂടുതൽ അറിയാം..

ജാഗ്രത നിർദേശം; കടലിൽ പോകരുത്. കേരള - ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും…

0 Comments

പുതുതായി നിർമ്മിച്ച കന്യാപ്പാടിയിലെ ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസ കെട്ടിടം ഡിസംബർ 3ന് ജിഫ്രി തങ്ങൾ ഉദ്‌ഘാടനം ചെയ്യും; മറ്റു സാദാത്തീങ്ങൾ, പണ്ഡിതന്മാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും നേതാക്കളും സംബന്ധിക്കും; കൂടുതൽ അറിയം..

ബദിയടുക്ക(കാസറഗോഡ്): കന്യപ്പാടി ഹയാത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം 2025 ഡിസംബർ 3ന് നടക്കും. ബുധനാഴ്ച വൈകിട്ട് 4 മണിക്ക് സമസ്ത…

0 Comments

കർശന നടപടിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി; ദേലംപാടിയിൽ ബി.എൽ.ഒയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു; പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറായ സുരേന്ദ്രനെതിരെയാണ് നടപടി..

ദേലംപാടി(കാസറഗോഡ്): ദേലംപാടിയിൽ ബി.എൽ.ഒയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. BLO അജിത് പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ…

0 Comments

കാസറഗോഡ് സിറ്റി ഗോൾഡിൽ ഡയമണ്ട് എക്സിബിഷന് തുടക്കമായി; ദി ഹോപ്പ് എന്ന പേരിൽ ആരംഭിച്ച എക്സിബിഷനിൽ ലോകോത്തര നിലവാരമുള്ള ഏറ്റവും പുതിയ ട്രെൻഡീ ആഭരണങ്ങളുടെ അമൂല്യ ശേഖരം; കൂടുതൽ അറിയാം..

കാസറഗോഡ്: സിറ്റി ഗോൾഡിൽ ഡയമണ്ട് എക്സിബിഷന് തുടക്കമായി. ദി ഹോപ്പ് എന്ന പേരിൽ വർഷം തോറും നടത്തിവരാറുള്ള എക്സിബിഷഎൻ്റെ മൂന്നാം പതിപ്പിനാണ് വ്യാഴാഴ്ച വൈകിട്ടോടെ തുടക്കമായത്. നവംബർ…

0 Comments

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷനിൽ മത്സരം കൂടുതൽ ചൂടുപിടിക്കുന്നു; യു.ഡി.എഫ് സ്ഥാനാർഥി സി.വി ജെയിംസിനെ നേരിടാൻ ഇടത് മുന്നണി ഇറക്കിയത് സി.കെ ലത്തീഫിനെ; ഏവരും ഉറ്റു നോക്കുന്ന മത്സരം; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് എടനീർ ഡിവിഷൻ LDF സ്ഥാനാർത്ഥിയുടെ വിശേഷങ്ങളാണ് ഏറെ വാർത്ത പ്രാധാന്യം നേടുന്നത്. മുസ്ലിം ലീഗിൻ്റെ ഉരുക്കുകോട്ടയായ നാരംപാടിയിൽനിന്നും കഴിഞ്ഞ തെരെഞ്ഞടുപ്പിൽ, പൊതു…

0 Comments

സ്വകാര്യ ആശുപത്രികളെ നിലക്ക് നിർത്താൻ ഹൈക്കോടതി; ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം; പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം; പണത്തിൻ്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന പ്രവണത ഒഴിവാക്കണം തുടങ്ങി കർശന നിർദ്ദേശം; കൂടുതൽ അറിയാം..

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണം ഇല്ലാത്തതിൻ്റെ പേരിലോ രേഖകളില്ലാത്തതിൻ്റെ പേരിലോ ചികിത്സ നിഷേധിക്കരുത്. മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം…

0 Comments

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025; ജില്ലയിൽ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി; കാസറഗോഡ് ഗവ കോളേജിന് പുറമെ മറ്റു കേന്ദ്രങ്ങളും വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് (കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍,…

0 Comments

സമൂഹത്തിൽ നൻമയ്ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു കൊപ്പൽ അബ്ദുല്ല – എം.എ ലത്തീഫ്; ഒമ്പതാം ചരമവാർഷികത്തിൽ അനുസ്മരണം നടന്നു; കൂടുതൽ അറിയാം..

കാസർകോട്: സമൂഹത്തിൽ നൻമയ്ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു കൊപ്പൽ അബ്ദുല്ലയെന്ന് രാഷ്ട്രീയ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായ എം എ ലത്തീഫ് അഭിപ്രായപ്പെട്ടു. പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ കാസർകോട്…

0 Comments