കാസറഗോഡ് നഗരസഭയിൽ ഏവരും ഉറ്റുനോക്കുന്ന വാർഡാണ്‌ തളങ്കര ബാങ്കോട്; വിമത സ്ഥാനാർത്ഥിയുമായുള്ള പോരാട്ടം; കണ്ണുവെച്ച് ബി.ജെ.പി; കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് നഗരസഭയിൽ ഭരണം നിലനിർത്താൻ മുസ്ലിം ലീഗും, ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയും നേർക്കുനേർ പോരാടുമ്പോൾ ഏവരും ഉറ്റുനോക്കുന്ന ഒരു വാർഡുണ്ട് തളങ്കരയിൽ, ബാങ്കോട് 25 ആം…

0 Comments

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. കാഞ്ഞങ്ങാട് പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം…

0 Comments

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; ജില്ലയിൽ നൂറു ശതമാനം എന്യുമറേഷൻ ഫോം ഡിജിറ്റലൈസ് ചെയ്തതായി ജില്ലാ കളക്ടർ; സമയപരിധി നീട്ടി; കൂടുതൽ അറിയാം..

കാസറഗോഡ്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ 93.8% വോട്ടർമാരും കരട് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ പറഞ്ഞു.…

0 Comments

ജീവിതത്തിൻ്റെ യഥാർത്ഥ പോരാളികളാണ് ഭിന്നശേഷി കുട്ടികൾ- എസ്.ഐ വിജയൻ മേലത്ത്; പി.ബി.എം സ്കൂൾ വിദ്യാർഥികൾ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു

കാസറഗോഡ്: നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂൽ വിദ്യാർഥികൾ ഉളിയത്തടുക്കയിലെ Asry Rehabilitation സെൻ്ററിൽ സന്ദർശനം നടത്തി. ഭിന്ന ശേഷിക്കാരുടെ ദുരിതം നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സ്കൂൾ…

0 Comments

കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം..

കാസറഗോഡ്: കാസറഗോഡ് നഗരസഭയിലെ ഭരണം മുസ്ലിം ലീഗിന് നിലനിർത്തനാകുമോ എന്ന ചോദ്യമാണ് നാടെങ്ങും ഉയരുന്നത്. ലീഗിലെ വിമത സ്ഥാനാർത്ഥികൾ ഉയർത്തുന്ന ഭീഷണി മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള…

0 Comments

അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത; സ്ഥാനാർത്ഥികളെ സ്വീകരിച്ചത് ചായ സൽക്കാരം ഒരുക്കി; പ്രവർത്തകരുടെ ആവേശത്തിനൊപ്പം കാസറഗോഡ് എം.എൽ.എയും; കൂടുതൽ അറിയാം..

ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് യു.ഡി.എഫ് പ്രവർത്തകർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വാർഡ് തിരിച്ചുപിടിക്കാനും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കാനുമാണ് പ്രവർത്തകർ ശ്രമം…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ തിരൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെയും,…

0 Comments

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം കോടതി തള്ളി; പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്; ഒളിവിൽ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത.?

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി മുന്‍കൂര്‍ ജാമ്യം നൽകയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ചെയ്‌ത തെറ്റ്…

0 Comments

മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..

ബോവിക്കാനം(കാസറഗോഡ്): മുളിയാർ ഗ്രാമ പഞ്ചായത്ത് ഭരണം അടക്കം ഉദുമ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നിന്നും 6 ഗ്രാമ പഞ്ചായത്തുകളിലെ ഭരണം പിടിക്കുമെന്ന് കെ.ബി മുഹമ്മദ് കുഞ്ഞി…

0 Comments

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത് ക്രൈംബ്രാഞ്ച്; പാലക്കാട് എം.എൽ.എക്കെതിരെ കുരുക്ക് മുറുകുന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും പോലീസ് കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച്…

0 Comments