കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പ്രതി ആകാശ് റിമാൻഡിൽ; രണ്ടുപേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; എസ്എഫ്ഐ നേതാവും..

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത്. കഞ്ചാവിൻ്റെ ഉറവിടം…

0 Comments

അസാപ്പിൽ തൊഴിൽ മേള 15ന്; 450 ഒഴിവുകൾ

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള (മാർച്ച് 15 ശനിയാഴ്ച്ച) കാസർകോട്…

0 Comments

ഫ്ലക്സ് നിരോധന ഉത്തരവിൽ സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി; നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകം

ഫ്ലക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. അനധികൃത ഫ്ലക്‌സ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി…

0 Comments

പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; നിർദേശവുമായി മന്ത്രി വീണാ ജോര്‍ജ്

ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.…

0 Comments

പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു

വയനാട്: മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ്…

0 Comments

കാസര്‍കോട് ഒരാള്‍ മരണപെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാഘാതമേറ്റു; ജനങ്ങൾ ജാഗ്രത പാലിക്കണം..

കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരണപെട്ടതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്കുകൂടി സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു.…

0 Comments

ഫോറൻസിക് സർജൻ്റെ മൂന്ന് അധിക തസ്തിക അനുവദിക്കണം; രാത്രികാല പോസ്റ്റ്‌മോർട്ടം പലപ്പോഴും മുടങ്ങുന്നു; ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിൽ 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്കകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്. ഇപ്പോൾ ചില…

0 Comments

ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു

തുക്കരിപ്പൂർ: ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കൽ, ജൈവ…

0 Comments

സഹപാഠി കൂട്ടായ്മയും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: രാവണീശ്വരം ജി.എച്ച്.എസി.ൽ 1975 മുതൽ 1985 - 86 കാലഘട്ടങ്ങളിൽ ഒന്നിച്ച് പഠിച്ചവരുടെയും ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവരുടേയും കൂട്ടായ്മയായ "സഹപാഠികൂട്ടായ്മ '' യുടെ നേതൃത്വത്തിൽ…

0 Comments

മുംബൈയിലെ സലൂണിൽ ചെലവഴിച്ച പണം സംബന്ധിച്ചും അന്വേഷണം; നാടുവിട്ട പെൺകുട്ടികളെ സഹായിച്ചയാൾ അറസ്റ്റിൽ; വിവിധ വകുപ്പുകൾ ചുമത്തി ജയിലിലാക്കി

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത കേസിൽ പെൺകുട്ടികളെ സഹായിച്ച യുവാവ് അറസ്റ്റിൽ. എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെയാണ് അറസ്റ്റ് രേഖപ്പെടുത്തി…

0 Comments