എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകൾ; റീ എഡിറ്റിംഗ് പൂർത്തിയായി; സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മറ്റു സംഭവങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ റീ എഡിറ്റിംഗ് പൂർത്തിയായി. ആദ്യം പറഞ്ഞത് പ്രകാരം 17 ഭാഗങ്ങളിൽ മാറ്റം വരും എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ…