
കാസറഗോഡ്: കാസറഗോഡ് നഗരസഭയിലെ ഭരണം മുസ്ലിം ലീഗിന് നിലനിർത്തനാകുമോ എന്ന ചോദ്യമാണ് നാടെങ്ങും ഉയരുന്നത്. ലീഗിലെ വിമത സ്ഥാനാർത്ഥികൾ ഉയർത്തുന്ന ഭീഷണി മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കാത്തിരിപ്പിലാണ് ബി.ജെ.പി. ഈ സാഹചര്യത്തിൽ കാസറഗോഡ് നഗരസഭയിലെ രാഷ്ട്രീയവും മുൻകാല ചെരിത്രവും നാം അറിയണം.

ഇടത്- INL കൂട്ടുകെട്ട് നഗരസഭ ഭരിച്ച ആ പഴയ കാലം നാം ഓർക്കണം. ഒരു തവണ ഒഴികെ എല്ലാ കാലത്തും ലീഗിനൊപ്പം നിലകൊണ്ട കാസറഗോഡ് നിവാസികൾ ഈ തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കും. ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് കസറഗോട്ടെ മുതിർന്ന മാധ്യമ പ്രവർത്തകനും ഉത്തരദേശം ന്യൂസ് എഡിറ്ററുമായ ടി.എ ഷാഫി, ചാനൽ ആർ.ബി യുടെ ചോദ്യങ്ങൾക്ക് ടി.എ ഷാഫി നൽകിയ മറുപടി ഗൗരവമുള്ളതാണ്. വീഡിയോ മുഴുവനായും കാണുക…
