സഹോദരൻ്റെ മകനെ തൻ്റെ മാതാവ് അമിതമായി സ്നേഹിക്കുന്നു; 24 കാരിക്ക് തോന്നിയ പക കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ; രണ്ടുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെടുത്തത് വൃത്തിഹീനമായ ഓവുചാലില്‍ നിന്നും; സംഭവം പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ്…

0 Comments

മംഗലുരുവിലെ ദമ്പതികളുടെ ആത്മഹത്യക്ക് കാരണം കോവിഡ് ഭയം അല്ല; ആത്മഹത്യ കുറിപ്പിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ പുറത്ത്; താമസിച്ച അപ്പാര്‍ട്ട്‌മെന്റ് പാവപ്പെട്ടവര്‍ക്ക് നല്‍കണം എന്നതും അന്ത്യകര്‍മങ്ങള്‍ക്ക് ഒരുലക്ഷം കരുതി എന്നതും ശരി; സംഭവം വിശദീകരിച്ച് പോലീസ്

മംഗളൂരു: കോവിഡ് ഭീതി മൂലം ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയില്‍ തിരുത്തുമായി പോലീസ്. കോവിഡാണെന്ന് ഭയന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയകളിൽ ഇത്…

0 Comments

വർഷങ്ങൾക്ക് മുമ്പ് അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടതിലുള്ള പ്രതികാരം; ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം; ജഡ്ജിമാർക്കിടയിൽ പ്രതിഷേധം പുകയുമ്പോൾ

ന്യൂഡല്‍ഹി: അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്ബതു പേരുടെ…

0 Comments

ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിൻ്റെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ…

0 Comments

വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമോ.? അലഹാബാദ് ഹൈക്കോടതിക്ക് പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതിയും വ്യക്തമാക്കിയത് ഇങ്ങനെ

ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ്…

0 Comments

ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് സൗഹൃദത്തിലായ യുവതിയെ ഹോട്ടലിലെത്തിച്ചു; കുടിക്കാൻ നൽകിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കി; മണിക്കൂറുകൾക്ക് ശേഷം കൂട്ടബലാത്സംഗകാര്യം തിരിച്ചറിഞ്ഞ യുവതി പിന്നീട് ചെയ്തത്

മീററ്റ് (യു.പി)​: ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്​തു. ഉത്തര്‍പ്രദേശിലെ മീററ്റ്​ ജില്ലയിലെ റോഹ്​ത പ്രദേശത്തുള്ള ഹോട്ടലിലാണ്​ സംഭവം. ശീതള പാനീയത്തില്‍ മയക്കുമരുന്ന്​ കലര്‍ത്തി…

0 Comments

സ്ഥിതി അതീവ ഗുരുതരം; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി; ആഭ്യന്തര മന്ത്രിക്കും പ്രതിരോധമന്ത്രിക്കും ധനമന്ത്രിക്കും പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ…

0 Comments

ചികിത്സയ്ക്കുപോകുന്നവരെ തടയരുത്; കര്‍ണാടകയോട് ഹൈക്കോടതി

കാസർകോട് : കർണാടകയിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽ നിന്ന് കർണാടകയിലെ മംഗലാപുരം അടക്കമുള്ള പ്രദേശത്തേക്ക് ചികിത്സക്കായി ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ…

0 Comments

പ്രാധാന്യം നല്‍കിയത് യുവാക്കൾക്ക്; കൂടുമാറി എത്തിയവർക്കും മന്ത്രിപദം; ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി; 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി; മോദി മന്ത്രിസഭ ഉടച്ചുവാര്‍ത്തു; ബി.ജെ.പി കൂടുതൽ സ്മാർട്ടായോ.?

ന്യൂഡല്‍ഹി: 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃ​സംഘടന. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന്…

0 Comments

മറഡോണയുടെ പുസ്തക പ്രകാശന പൂരം

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കുറിച്ച് അദ്ദേഹത്തിൻ്റെ ആത്മസുഹൃത്ത് ബോബി ചെമ്മണൂരിൻ്റെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. 'ഡീഗോ അര്‍മാന്റോ മറഡോണ ബോബിയുടെ (ബോചെ) സുവിശേഷം അദ്ധ്യായം 1:11' എന്ന…

0 Comments