ആന്ധ്രയിലും ഒഡിഷയിലും അടക്കമുള്ള സംസ്ഥാങ്ങളിൽ വിളവെടുപ്പ് തുടങ്ങി; പണി കിട്ടിയത് കേരള പോലീസിനും എക്‌സൈസിനും; അതീവ ജാഗ്രതയിലാണ് സംസ്ഥാനം

കൊച്ചി: ആന്ധ്രയിലും ഒഡിഷയിലും അടക്കം വിവിധ സംസ്ഥാങ്ങളിൽ കഞ്ചാവ് വിളവെടുപ്പിന് തുടക്കമായതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ. കിലോയ്ക്ക് 2,000 രൂപയെന്ന നിരക്കിന്മേല്‍ 50…

0 Comments

കേരളത്തിലെ പ്രശസ്‌തരായ മാപ്പിളപ്പാട്ട്‌ ഗായകര്‍ അണി നിരക്കുന്ന പരിപാടി; “ഇന്നലെയുടെ ഇശലുകള്‍”
ഫെബ്രുവരി 25ന്‌ കാസര്‍കോട്‌ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍

കാസര്‍കോട്‌: പതിറ്റാണ്ടുകളോളം ഉത്തരകേരളത്തിൻ്റെ കലാ, സാംസ്‌കാരിക രംഗത്തും മാപ്പിളപ്പാട്ട്‌ സംഘാടന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച കൊപ്പല്‍ അബ്‌ദുല്ലയുടെ സ്‌മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന "ഇന്നലെയുടെ ഇശലുകള്‍" ഫെബ്രുവരി 25…

0 Comments

ബി.ജെ.പിയിലെ പരസ്യ പ്രതിഷേധത്തിന് കാരണം മുൻ ജില്ലാ അധ്യക്ഷന് എതിരായ വികാരം; കൊലക്കേസ് പ്രതി ആർ.എസ്.എസ് പ്രവർത്തകനായ ജ്യോതിഷ് ആത്മഹത്യ ചെയ്തതും അണികൾക്കിടയിലെ പ്രതിഷേധം മൂർച്ഛിച്ചു; കാസർകോട് ജില്ലാ കമിറ്റി ഓഫീസ് താഴിട്ടുപൂട്ടിയ സംഭവം കൂടുതൽ അറിയുമ്പോൾ..

കാസർകോട്: ജില്ലാ കമിറ്റി ഓഫീസ് സ്വന്തം പാർട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി പരസ്യ പ്രതിഷേധം നടത്തിയ സംഭവം ബി.ജെ.പിക്ക് വലിയ നാണക്കേടാനുണ്ടാക്കി. ഞായറാഴ്ച രാവിലെയാണ് അസാധാരണ സംഭവം…

0 Comments

സംസ്ഥാനത്തെ വാർഷിക പരീക്ഷ ഏപ്രിലിൽ;ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു.

0 Comments

കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം; കണ്ണൂരിലെ ബോംബേറിലെ അന്വേഷണത്തിൽ വഴിത്തിരിവ്

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ലെന്നും രണ്ടാമത്തെ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിൻ്റെ തലയില്‍ പതിക്കുകയായിരുന്നെന്നുമാണ് വിവരം.

0 Comments

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശിശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​നു ആ​ണ് അറസ്റ്റിലായ​ത്. കു​ഞ്ഞി​നെ വി​ല്‍​ക്കാ​നാ​ണ് തട്ടിയെടുത്ത​തെ​ന്നാ​ണ് ഇവര്‍…

0 Comments

നിരവധി സ്ത്രീകളാണ് ഇവരുടെ കെണിയിൽ പെട്ടത്; പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്; കയ്പമംഗലത്ത് പിടിയിലായ ഈ സംഘം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു; സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണം.!

കയ്പമംഗലം( തൃശൂർ): വീട്ടമ്മയെ കബളിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍. കയ്പമംഗലം തായ്‌നഗര്‍ സ്വദേശി അബ്ദുള്‍ സലാം, ചേറ്റുവ സ്വദേശി അഷ്‌റഫ്, വാടാനപ്പള്ളി സ്വദേശി റഫീക്ക്…

0 Comments

മൂല്ല്യങ്ങൾ ഉയർത്തി പിടിക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കുക; സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കാസർകോട്: മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലകളെ പ്രോത്സാഹനം കൊടുത്ത്‌ പ്രബോധന വഴിയിൽ സജ്ജരായ സമൂഹത്തെ വാർത്തെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ…

0 Comments

ഫിജികാര്‍ട്ട് നിയമപരം; ഡോ.ബോബി ചെമ്മണൂര്‍

തൃശൂര്‍: ഗവണ്‍മെന്റിൻ്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സുകളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട് എന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന…

0 Comments

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം; എവിടെ, എങ്ങനെ.?

തിരുവനന്തപുരം/ കാസർകോട്: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ…

0 Comments