പ്രമേഹക്കാരുടെ മധുരകൊതി; കഴിക്കാവുന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം, ജീവിത രീതിയിലുള്ള അപാകതകൾ തിരുത്തണം

ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത ജീവിതശൈലി രോഗങ്ങളിൽപ്പെടുന്നു.

0 Comments

ഞങ്ങള്‍ കേരളം വിടും; ഞങ്ങളെ പിരിക്കാന്‍ ശ്രമിച്ച വീട്ടുകാരുമായി ഇനി ഒരു ബന്ധവും ഇല്ല, ഭാവിപരിപാടികൾ ആദിലയും നൂറയും പറയുന്നു

ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.

0 Comments

ആർത്തവ കാലങ്ങളും യീസ്റ്റ് അണുബാധകളും; സ്ത്രീകൾക്ക് ഇരട്ട പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാം, പ്രധാന കാരണം ഇതാണ്

യീസ്റ്റ് അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല. അവ മറ്റ് രോഗങ്ങളുമായി ഓവർലാപ്പ് ചെയ്തേക്കാം.

0 Comments

പെരിയ കേന്ദ്ര സർവ്വകലാശാലയിലെ റിട്ടയേർഡ് അധ്യാപക നിയമനം; പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന്, അവസരങ്ങളില്ലാതെ ഉയർന്ന യോഗ്യതയുള്ള യുവ അധ്യാപകർ പുറത്ത്

ഉയർന്ന യോഗ്യതയുള്ള അധ്യാപകർ ഉള്ളപ്പോഴാണ് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് അമ്പത്തിയാറാം വയസ്സിൽ റിട്ടയർ ചെയ്‌തവരെ വീണ്ടും അറുപതാം വയസുവരെ കേന്ദ്ര സർവ്വകലാശാലയിൽ നിയമിക്കുന്നത്.

0 Comments

മാസ്‌കാണ് മുഖ്യം; മറക്കരുത്, കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ച്‌ ആരോഗ്യമന്ത്രി

കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി.

0 Comments

വൈകല്യങ്ങളെ തോൽപ്പിച്ച പ്രവേശനോത്സവം; പ്രഗതി സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളും ഒത്തുകൂടി, മികവോടെ മുന്നേറാൻ

വൈകല്യങ്ങളെയും രോഗങ്ങളെയും തോൽപ്പിച്ച കുട്ടികൾ ഒത്തുകൂടി സ്‌കൂൾ മുറ്റം വൃന്ദാവനമാക്കി.

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെടാൻ സൗന്ദര്യം പ്രശ്നമില്ല; കാണാന്‍ വേണ്ടി വിളിച്ചുവരുത്തും, പോയാല്‍ എല്ലാം നഷ്ടപ്പെടും, കാണാമറയത്ത് നിന്നും കൊള്ളയടിക്കും

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കും. മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തും.

0 Comments

ശരീരഭാഷയുടെ അനന്ത സാധ്യതകളിൽ സൺഡേ തിയറ്ററിൻ്റെ അഭിനയ ശില്പശാല; നാടകത്തിലൂടെ അരങ്ങിൻ്റെ അറിവ് അനുഭവിച്ചറിയാം

സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും ഇരുളിലേക്ക് മറഞ്ഞുനിന്നിരുന്ന നാടകകാലത്തെ തിരിച്ചുപിടിക്കുകയാണ് കുട്ടികളുടെ ക്യാമ്പിൻ്റെ ലക്ഷ്യം.

0 Comments

പി.എഫ്.ഐ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളി, പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു; കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ്

കൊച്ചിയിൽ ക്യാമ്പ് ചെയ്‌ത ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

0 Comments

കാസർകോട്ട് നിന്നും കപ്പലോട്ടം പഠിക്കാം; കാത്തിരിപ്പിന് ഒടുവിൽ കോട്ടിക്കുളത്ത് മാരിടൈം അക്കാദമി വരുന്നു

അക്കാദമി തീരദേശ മേഖലയിലെ ജോലി തേടുന്നവര്‍ക്ക് ആശ്വാസമായിരിക്കും.

0 Comments