ഓണ്‍ലൈൻ ക്ലാസിന് ഗെറ്റ് ഔട്ട്; പ്രവേശനോത്സവം ആഘോഷമാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്, കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്‌കൂളിലേക്ക്

ഓണ്‍ലൈനിലും ഷിഫ്റ്റുകളിലും പഠിച്ച കുട്ടികള്‍ വീണ്ടും സ്‌കൂള്‍ മുറ്റത്തെത്തുന്നു. സ്വീകരിക്കാനായുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

0 Comments

കുട്ടികള്‍ നന്നായി പഠിക്കാനും ചുറുചുറുക്കോടെയിരിക്കാനും വഴിയുണ്ട്; ഇക്കാര്യങ്ങള്‍ നല്‍കിയാല്‍ മതി

ശ്രദ്ധയും ഓര്‍മ്മശക്തിയും കൃത്യമായി വികസിക്കുക എന്നത് വളരെ അത്യാവശ്യമാണ്.

0 Comments

ഹജ്ജ് യാത്രാ ചെലവ് കേരളത്തിൽ നിന്നും നാലുലക്ഷത്തോളം; ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്ന് പുറപ്പെടും, കൂടുതൽ അറിയാം

ആദ്യ വിമാനം ജൂൺ നാലിന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിനാൽ പണമടക്കാനുള്ള തീയ്യതി നീട്ടാനുള്ള സാധ്യതയില്ല.

0 Comments

പിൻവാതിൽ നിയമനത്തിൻ്റെ വാതിലടച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ; പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണം, സ്കൂളുകൾക്ക് കർശന നിർദ്ദേശം

പി.എസ്.സിയുടെ പരിധിക്കു പുറത്തുവരുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് വഴി നികത്തേണ്ടതാണ്. അല്ലാത്തപക്ഷം വകുപ്പുമേധാവികൾക്കും തലവന്മാർക്കുമെതിരെ കർശന നടപടി.

0 Comments

വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി; പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്, അന്വേഷണം ഊർജിതമാക്കി

പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി, പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.

0 Comments

ഇതുവളരെ ക്രൂരമല്ലേ, തെരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെന്ന് ഡോ.ദയാ പാസ്കല്‍; സ്ഥാനാര്‍ഥി ജോ ജോസഫിൻ്റെതെന്ന പേരില്‍ അശ്ലീല വിഡിയോക്കെതിരെ ഭാര്യ, പോലീസ് അന്വേഷണം തുടങ്ങി

ഇതുവളരെ ക്രൂരമല്ലേ, നമ്മള്‍ മനുഷ്യരല്ലേ, എൻ്റെ സ്ഥാനത്ത് വേറൊരാളായാലും വിഷമമുണ്ടാവില്ലേ? ദയാ പാസ്കല്‍ ചോദിക്കുന്നു.

0 Comments

സ്ത്രീ പുരോഗതിയുടെ ഉജ്ജ്വല മാതൃക കേരളം; രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ചിന്താഗതി മാറ്റാനും രാഷ്ട്രപതി കോവിന്ദ് ആഹ്വാനം ചെയ്തു

മനസ്സ് മാറ്റുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി- ഒരിക്കലും എളുപ്പമല്ലാത്ത ഒരു ദൗത്യം. അതിന് അപാരമായ ക്ഷമയും സമയവും ആവശ്യമാണ്.

0 Comments

മുഖ്യമന്ത്രി തന്നോടൊപ്പം തന്നെയെന്ന് അതിജീവിത; അന്വേഷണം വേഗത്തിലാക്കാൻ ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചു വരുത്തി

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന്, സന്ദര്‍ശനത്തിന് ശേഷം ആക്രണത്തിന് ഇരയായ നടി വ്യക്തമാക്കി

0 Comments

ദമ്പതികൾക്ക് കുഞ്ഞിക്കാല്‍ കാണാന്‍ ഹോമിയോ വിപ്ളവം; സർക്കാർ ആശുപത്രിയിൽ ചികിത്സാ ചെലവ് അമ്പതുരൂപ മാത്രം

അലോപ്പതിയും ആയുര്‍വേദവും പരീക്ഷിച്ച ശേഷമാണ് ദമ്പതികള്‍ ഹോമിയോ ആശുപത്രിയിലെത്തുന്നത്. അവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

0 Comments

ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും മയക്കുമരുന്നുമായി അറസ്റ്റില്‍, രണ്ടാഴ്ച മുമ്പ് ഒളിച്ചോടിയ കഥ ഇങ്ങനെ

നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.

0 Comments