പ്രചാരണങ്ങള്‍ അതിൻ്റെ വഴിക്ക് പോകട്ടെ; സര്‍ക്കാറിൻ്റെ പ്രവര്‍ത്തനത്തെ അതൊന്നും ബാധിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങള്‍ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് മുഖ്യമന്ത്രി

0 Comments

മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല; പഴയ പ്രസ്‌താവനകള്‍ മസാല പുരട്ടി സ്വപ്‌ന വീണ്ടും അവതരിപ്പിക്കുന്നു, പൊലീസില്‍ പരാതി നല്‍കി കെ.ടി ജലീല്‍

ബി.ജെ.പി സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്

0 Comments

മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിച്ച് സ്വപ്‌ന സുരേഷ്; എനിക്ക് സരിതയെ അറിയില്ല പി.സി ജോർജിനെയും, മിസിസ് കമലയും വീണയും സ്വസ്ഥമായി ജീവിക്കുന്നു, ആരോപണങ്ങൾ വ്യക്തിപരമല്ലെന്ന് സ്വപ്‌ന

താൻ പാവയായിരുന്നു, പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്

0 Comments

അന്വേഷണം കേരളത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക്; പതിനാറുകാരിയുടെ ഭ്രൂണം വിറ്റത് എട്ടു തവണയെന്ന് പൊലീസ്

കേരളത്തിലെയും ആന്ധ്രയിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്

0 Comments

റോഡ് നിർമ്മിച്ച് ഗിന്നസ് ലോക റെക്കാഡില്‍ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം; കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ സംഭവിക്കുക അത്‌ഭുതമായിരിക്കും

അമരാവതി മുതല്‍ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റര്‍ റോഡാണ് നാഷണല്‍ ഹൈവേ അതോറിട്ടി 108 മണിക്കൂറില്‍ നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്

0 Comments

കുറ്റവാളി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്

0 Comments

കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി​ ചൈന അതിര്‍ത്തിയില്‍; സംശയ സാഹചര്യത്തിൽ പട്ടാളം പിടികൂടി

സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ അഖിലിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൈമാറി

0 Comments

പ്രവാസികളുടെ കാരുണ്യഹസ്‌തം; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി അക്കാഫ് ഇവെന്റ്സിൻ്റെ മൊബൈല്‍ ക്ലിനിക്

കേരളത്തിലെ മറ്റ് ജില്ലകളില്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് ഭാരവാഹികള്‍

0 Comments

ഇനി തദ്ദേശ സ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണം; സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് പണിപാളും

തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി.

0 Comments

വിളക്ക് തെളിയിച്ച്‌ പൂജ നടത്തിയ ശേഷം കവര്‍ച്ച; പത്തനാപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണവും പണവും കൊള്ളയടിച്ച പ്രതി പിടിയില്‍

പ്രതി ഫൈസല്‍ രാജിനെ കവര്‍ച്ച നടന്ന ബാങ്കിലും സമീപത്തും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി

0 Comments