കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു; അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളിലെ പ്രതിയാണ് മുങ്ങിയത്

അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളില്‍ പ്രതിയാണ് അമീര്‍ അലി, കാപ്പ ചുമത്താനുള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു.

0 Comments

കാൻ ചലച്ചിത്രമേളയിലെ റെഡ് കാര്‍പറ്റിലെത്തുന്ന ആദ്യ മലയാള നടിമാർ; വിസ്മയമായി അമ്മയും മകളും, തമ്പ് പ്രദര്‍ശനത്തിന് ജലജയും മകള്‍ ദേവിയും സാക്ഷിയായി

ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ ജി.അരവിന്ദന്‍, നെടുമുടി വേണു, ഭരത് ഗോപിയെന്ന നടന്‍ ഇതൊക്കെയാണ് സ്മരിച്ചതെന്ന് ജലജ

0 Comments

ഫോണിൽ വിളിക്കുന്നത് ആരാണെന്നറിയാന്‍ ഇനി ട്രൂ കോളര്‍ വേണ്ട; സുതാര്യമായ പുത്തന്‍ മാര്‍ഗവുമായി ട്രായ് വരുന്നൂ

സിംകാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കുന്ന മാര്‍ഗമാണ് ട്രായ് നടപ്പിലാക്കാന്‍ പോകുന്നത്.

0 Comments

മെയ് 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു: എന്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് അറിയാം

ഒ.ബി.സിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ബന്ദ്.

0 Comments

നാട്ടുകാര്‍ക്ക് ശാലിനി തനിനാടന്‍ പെണ്‍കുട്ടി; ലിവിം​ഗ് ടു​ഗദറും ആര്‍ഭാട ജീവിതവും, ഗോൾഡ് തട്ടിപ്പുകേസിൽ യുവതിയുടെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്

അടിപൊളി ജീവിതവുമായി കഴിയുന്ന ശാലിനി നാട്ടുകാര്‍ക്ക് നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.

0 Comments

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ്; ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സർക്കാരിനും ആശുപത്രി ഭരണസമിതിക്കും നോട്ടീസ്

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് എന്തിന് നൽകണമെന്നും സ്വയംഭരണ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പരാതി.

0 Comments

കര്‍ക്കശ നിലപാടുകളിലൂടെ ശ്രദ്ധേയൻ; പിന്‍വാതില്‍ നിയമനത്തിന് റെഡ് സിഗ്നല്‍, വീണ്ടും വിറപ്പിച്ച്‌ രാജു നാരായണ സ്വാമി

നിയമനങ്ങള്‍ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ; കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ

സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യൂമെൻ്റെറിയുമുണ്ട്.

0 Comments

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യത; സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം തുടങ്ങണം: ആരോഗ്യ മന്ത്രി

പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു

0 Comments