പോലീസ് കസ്റ്റഡിയില്‍ പി.സി ജോര്‍ജ്; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ നിയമത്തിന് കീഴടങ്ങി
വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.
വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.
മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത് വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റില്‍ തങ്ങി
കാട്ടുപന്നികളെ നശിപ്പിക്കാന്‍ വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ പാടുള്ളതല്ല.
രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം മാത്രമേ കുട്ടികളെ ഇടപഴകാന്‍ അനുവദിക്കാവൂ എന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. .
സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം കമ്മീഷന്‍ അധ്യക്ഷ
പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് വിസ്മയ പറഞ്ഞിട്ടുപോലും പീഡനം തുടര്‍ന്നു.
ലൈംഗികാതിക്രമ പരാതിയോ ബാലപീഡന പരാതിയോ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതിക്കാരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം.
സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാം
ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി ലോക ബാങ്ക് നേരിട്ട് സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി.
ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെംഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്.