ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആര്‍.എസ്.എസിൻ്റെ നോട്ടീസ്; അവജ്ഞയോടെ തള്ളുന്നുവെന്ന് സതീശന്‍

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ സതീശന്‍ വ്യക്തമാക്കണം,

0 Comments

കുട്ടിയുടെ ഭാവി പരിഗണിച്ച്‌ കേസ് അവസാനിപ്പിക്കുന്നു; ബോംബെ ഹൈക്കോടതിയില്‍ അപേക്ഷയുമായി ബിനോയിയും ബീഹാര്‍ സ്വദേശിനിയും, കോടതി നിലപാട് നിര്‍ണ്ണായകമാകും

സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് അംഗീകരിച്ചിട്ടുണ്ട്

0 Comments

സ്ത്രീ പീഡനത്തിൽ നാലര മണിക്കൂര്‍ രഹസ്യമൊഴി; സിബിഐ അന്വേഷിക്കുന്ന കേസിൽ രാഷ്ട്രീയ ഉന്നതർ, പീഡന കഥകള്‍ എണ്ണിപ്പറഞ്ഞ് സോളാര്‍ നായിക

ശാസ്ത്രീയ പരിശോധനയും കേസില്‍ നിര്‍ണായകമാണ്

0 Comments

സജി ചെറിയാൻ്റെ മാറിൽ ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നത് എന്താണ്; മാതൃഭൂമി കാര്‍ട്ടൂണിന് എതിരെ വ്യാപക പ്രതിഷേധം

മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിൻ്റെ ഭാഗമാണ് മനുഷ്യത്വ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സമീപനം

0 Comments

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; അണക്കെട്ടുകള്‍ തുറന്നു, മലയോരത്ത് ഉരുൾപൊട്ടൽ ജാഗ്രത നിർദ്ദേശം, ഇടുക്കിയിൽ യാത്രാ നിരോധനം

മണ്ണിടിച്ചിലും ഉരുൾപൊട്ടലും കണക്കിലെടുത്താണ് നിരോധനം

0 Comments

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം; ആൺ- പെൺ മറതിരിച്ചിരുത്തി, തീവ്ര ഇസ്ലാമികതയെന്ന് ആക്ഷേപം

സമാനമായ പരിപാടികൾ മറ്റു മത സംഘടനകളും നടത്തുന്നുണ്ട്

0 Comments

സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തല്‍; ആദ്യ ഗൂഢാലോചന നടന്നത് തലസ്ഥാനത്ത്, സ്വപ്‌നയ്ക്കും കൂട്ടാളികൾക്കും എതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച്

സ്വപ്‌ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഗൂഢാലോചന

0 Comments

ഹെല്‍മെറ്റ് എവിടെ സഖാവേ? പെറ്റി അടച്ചേ മതിയാവൂ; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്, എങ്കില്‍ ഷോണും പെറ്റിയടക്കണമെന്ന് ഫോട്ടോകള്‍ നിരത്തി മറുപടി പ്രവാഹം

നിയമ ഈ ചിത്രം തെളിവായി എടുത്തു കൊണ്ട് കോടതി സ്വമേധയ കേസ് എടുക്കണം.

0 Comments

കോഴിക്കോട് മോഡൽ ആലപ്പുഴയിലും ക്രമക്കേട്; കെട്ടിടങ്ങള്‍ക്ക് അനധികൃത നമ്പര്‍, പോലീസ് റവന്യൂ വകുപ്പുകളുടെ അന്വേഷണം തുടങ്ങി

ഒരപേക്ഷയുടെ നമ്പര്‍ ഉപയോഗിച്ച്‌ പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പില്‍ നികുതി അടക്കുന്ന തട്ടിപ്പ്

0 Comments

കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശന കേസിൽ അറസ്‌റ്റിലായ നടന്‍ ജയിലിൽ; രോഗമാണെന്നും മരുന്ന് കഴിച്ചില്ലെന്നും നടൻ ശ്രീജിത്ത് രവി

രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം പോവുകയായിരുന്നു

0 Comments