കളക്‌ട്രേറ്റ് ജീവനക്കാര്‍ക്ക് നേരെ നിറതോക്ക് ചൂണ്ടി വയോധികന്‍; നല്ല കണ്ടീഷന്‍ തോക്കാണ് ലൈസന്‍സ് തരണം

നിറതോക്കുമായി ഒരാള്‍ കളക്ടറേറ്റില്‍ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ്

0 Comments

സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയും, പി.രാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ നേതാവ്

അവിഭക്ത കണ്ണൂർ ജില്ലയിലും പിന്നീട്‌ കാസർകോട്‌ ജില്ലയിലും വർഗ-ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക്‌ നിസ്‌തൂലമാണ്‌

0 Comments

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു; വ്യാപക പ്രതിഷേധം, കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തു, പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

0 Comments

എ.കെ.ജി സെൻ്റെര്‍ ആക്രമിച്ച പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി; ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി ഇല്ലേ എന്ന് പ്രതിപക്ഷം സഭയില്‍ ഒടുവില്‍ ഇറങ്ങിപ്പോക്ക്

ജീവിതത്തില്‍ ശുദ്ധിയുള്ള ആള്‍ക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി

0 Comments

മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല; അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം ഭ‍ര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് മറ്റൊരു ആശുപത്രിയിലേക്ക് അനിതയെ കൊണ്ടുപോയില്ല

0 Comments

ഗാന്ധി ചിത്രം തകര്‍ത്തതിൽ മൊഴിയും, ചിത്രങ്ങളും നിയമസഭയില്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിലാക്കിയ പൊലീസ് റിപ്പോര്‍ട്ടിൽ തലകുനിച്ച് പ്രതിപക്ഷം

പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാന്ധി ചിത്രം നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുത്തതായി മുഖ്യമന്ത്രി നിയമസഭയില്‍

0 Comments

കശുമാങ്ങ വാറ്റിയ മദ്യം ബിവറേജസില്‍ ലിറ്ററിന് 500 രൂപ മാത്രം; നിര്‍മ്മിക്കാന്‍ അന്തിമാനുമതി നൽകി, കർഷകർക്കും ആശ്വാസം

കശുമാങ്ങയില്‍ നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് അനുമതി

0 Comments

അറസ്റ്റ് ചെയ്ത ശേഷവും പി.സി ജോര്‍ജിൻ്റെ അപമാനശ്രമം; അപമര്യാദയോടെ പെരുമാറിയത് മാധ്യമ പ്രവര്‍ത്തകയോട്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിൻ്റെ പ്രതികരണങ്ങള്‍

0 Comments