നൂറോളം പെൺകുട്ടികളെ നീറ്റ്‌ പരീക്ഷ എഴുതിച്ചത് അടിവസ്ത്രം ഇല്ലാതെയെന്ന് പരാതി; മെറ്റൽ വസ്‌തു കണ്ടെത്തിയതിനെ തുടർന്നാണ് അഴിപ്പിച്ചതെന്ന് വിശദീകരണം, പോലീസിൽ പരാതി

പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട അടിവസ്ത്രങ്ങളാണ് ലഭിച്ചതെന്നും വിദ്യാർത്ഥിനികളുടെ പരാതി

0 Comments

പതിനഞ്ചു കാരിയുടെ ആറുമാസമുള്ള ഗര്‍ഭസ്ഥ ശിശു; പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി, ആരോഗ്യനില പരിഗണിച്ച്‌ ഗര്‍ഭഛിദ്രം അനുവദിക്കണം എന്ന ഹര്‍ജിയിലാണ് ഉത്തരവ്

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി

0 Comments

വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്; കൊടുത്തത് ഒരു പായയും ഡോക്ടര്‍ സഹായവും, ആര്‍.ശ്രീലേഖയ്ക്ക് പിന്തുണയുമായി ശാന്തിവിള ദിനേശ്

മെസേജുകള്‍ തന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി പുറത്ത് വിടുമെന്ന് ദിലീപ് പറഞ്ഞത് സത്യമല്ലേ: ശാന്തിവിള

0 Comments

അവരങ്ങ് ഡെൽഹീലാണല്ലോ ഒണ്ടാക്കൽ; ആനി രാജയ്ക്കെതിരെ എം.എം മണിയുടെ നാടൻ പ്രയോഗം, സമയം കിട്ടിയാൽ കെ.കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെ എന്നും മണിയാശാൻ

ആനി രാജയുടെ വിമർശനം കാര്യമാക്കുന്നില്ല

0 Comments

വളപട്ടണം ഐ.എസ് കേസ്; രണ്ട് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്, പ്രതികളെ കുടുക്കിയത് ഡി.വൈ.എസ്.പി ആയിരുന്ന പി.പി സദാനന്ദൻ്റെ തന്ത്രപരമായ അന്വേഷണ തുടക്കം

ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍ ഗൂഢാലോചന കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.

0 Comments

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കാസർകോട് സ്വദേശി ആണ് മരിച്ചത് പോലീസ് അന്വേഷണം ആരംഭിച്ചു

പ്രതികളെ കുറിച്ചും കൊലയ്ക്കുള്ള കാരണവും വ്യക്തമായിട്ടില്ല

0 Comments

വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌ ചെയ്യൽ; അതില്‍ സ്‌നേഹമില്ല, പ്രണയമില്ല, ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം, അമ്മ മരിച്ചതോടെ ഞാന്‍ തീര്‍ത്തും അനാഥനാവുകായിരുന്നു: പ്രതാപ് പോത്തന്‍

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പപ്പ ഒളിവിലായിരുന്നപ്പോഴും, മരണശേഷവും മമ്മി ഞങ്ങളെ വളര്‍ത്തി

0 Comments

മഹിളാമോർച്ച നേതാവിൻ്റെ ആത്മഹത്യ; ബി.ജെ.പി മുൻ പ്രാദേശിക നേതാവ് അറസ്റ്റിൽ, ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു

പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

0 Comments