മങ്കിപോക്‌സ് കേരളത്തിലും; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം, അഞ്ചു ജില്ലകളിൽ നിന്നുള്ളവര്‍ക്ക് ഫ്ലൈറ്റ് കോണ്ടാക്‌ട്, രോഗവ്യാപനം കുറവായിരിക്കും

രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഉപയോഗിക്കുക, ലൈംഗിക ബന്ധം ക്ലോസ് കോണ്ടാക്‌ട്

0 Comments

സംസ്ഥാന പദ്ധതികൾക്ക്‌ അവകാശവാദം ഉന്നയിക്കുന്നു; കേന്ദ്ര മന്ത്രിയുടെ കഴക്കൂട്ടം സന്ദർശനം ദുരൂഹം: കോടിയേരി ബാലകൃഷ്ണൻ

രാഷ്‌ട്രം തന്നെ അപകടകരമായ നിലയിലേക്കാണ്‌ പോകുന്നത്‌

0 Comments

വിശപ്പിൻ്റെ വിളികേൾക്കാൻ കരുതലോടെ ഇവരുണ്ട്; തെരുവ് ജീവിതങ്ങൾക്ക് സൗജന്യ ഭക്ഷണവുമായി ഒരുകൂട്ടം വനിതകൾ

കാരുണ്യ പ്രവർത്തനത്തിൽ 75 ഓളം വനിതകളുടെ കൂട്ടായ്മയാണ് ഏർപ്പെട്ടിരിക്കുന്നത്

0 Comments

എൻ്റെ മക്കള്‍ എന്തിയേ, വല്ലതും പറ്റിയോ, ആശുപത്രി എത്താറായോ; ജീവന് വേണ്ടി മല്ലിടുമ്പോഴും തിരക്കിയത് മക്കളെ, അപകടത്തില്‍ മരിച്ച ദമ്പതികള്‍, കണ്ണീരണിഞ്ഞ് നാട്, ഒന്നുമറിയാതെ പിഞ്ചോമനകളും

മൂന്നരവയസ്സുള്ള മകന്‍ ആല്‍ഫിനും ഒന്നരവയസ്സുള്ള മകള്‍ അല്‍ഫിയയും അദ്ഭുതകരമായി രക്ഷപ്പെട്ടു

0 Comments

കേരളത്തില്‍ കുരങ്ങു വസൂരിയെന്ന് സംശയം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കി. പരിശോധനയ്ക്കായി സാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

0 Comments

കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

0 Comments

വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താന്‍ ഒരു കുറ്റവാളിക്ക് അവസരം ഒരുക്കി; ശ്രീലേഖ മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നു

ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിക്കണം

0 Comments

നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തു, കോടതികളിൽ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് അനുമതിയില്ലാതെ

വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ കണ്ടത് മൊബൈല്‍ ഫോണിലാണെന്നും എഫ്‌.എസ്‌.എല്‍ റിപ്പോര്‍ട്ടില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

0 Comments

യോഗി ആദിത്യ നാഥിന് ഒപ്പം ടി.എന്‍ പ്രതാപന്‍; യു.പിയില്‍ ചെന്നാല്‍ ഇങ്ങനെ വിനീത വിധേയനായി നില്‍ക്കുമെന്ന് പരിഹാസം

മോദീ പ്രേമം അണപൊട്ടിയൊഴുകുന്ന പ്രസംഗവുമായി രംഗത്തെത്തിയതും ചർച്ച ആയിരുന്നു.

0 Comments