കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട് പിടിയിലായ നാലംഗ സംഘം റിമാന്‍ഡില്‍
സാജിദക്കെതിരെ നേരത്തേയും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു. വീണ്ടും ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്.
സാജിദക്കെതിരെ നേരത്തേയും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു. വീണ്ടും ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്.
മംഗളൂരു: കോവിഡ് ഭീതി മൂലം ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയില്‍ തിരുത്തുമായി പോലീസ്. കോവിഡാണെന്ന് ഭയന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. സോഷ്യൽ മീഡിയകളിൽ ഇത്…
ന്യൂഡല്‍ഹി: അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് അഖില്‍ അബ്ദുല്‍ ഹാമിദ് ഖുറേഷിയെ ഒഴിവാക്കി സുപ്രിംകോടതി കൊളീജിയം. സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് ഒമ്ബതു പേരുടെ…
പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിൻ്റെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ…
ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ്…
മീററ്റ് (യു.പി): ജിംനേഷ്യ ഉടമയും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ് സംഭവം. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി…
കാസർകോട് : കർണാടകയിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽ നിന്ന് കർണാടകയിലെ മംഗലാപുരം അടക്കമുള്ള പ്രദേശത്തേക്ക് ചികിത്സക്കായി ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ…
മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എം.എല്‍.എ
മുൻ ധനവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
വാക്സിന്‍ ഡോസുകളുടെ 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും 50 ശതമാനം ഓഫ് ലൈനായും നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കും.