തന്നെ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: പരാതി നൽകി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
ഡല്‍ഹി യാത്രക്കായി മാവേലി എക്‌സ്‌പ്രസില്‍ കരിപ്പൂരേക്ക് പോകും വഴിയാണ് എം.പിയെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ പദ്‌മരാജന്‍ ഐങ്ങോത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.