സ്വാതന്ത്ര്യദിനാഘോഷം: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ക്ഷണിക്കപ്പെട്ട 100 പേര്‍ക്ക് മാത്രം പ്രവേശനം

ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികളുടെ ദേശഭക്തിഗാനാലാപനവും സേനാ വിഭാഗങ്ങളുടെ മെഡലുകളുടെ വിതരണവും ഉണ്ടാകില്ല.

0 Comments

ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച: കർണാടകയില്‍ നിന്നും ഒരു പ്രതി കൂടി പിടിയിൽ

കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

0 Comments

കാസര്‍കോടിന്‍റെ ഓണസദ്യയില്‍ ഇടം പിടിക്കാന്‍ ഇക്കുറി കുടുംബശ്രീയുടെ രുചി മധുരവും

പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസറായ കൃഷ്ണ ശ്രീയുടെ പഠന പരിശീലന കളരിയില്‍ നിന്നും പ്രത്യേകമായി വൈദഗ്ധ്യം നേടിയ സംരംഭകരാണ് ശര്‍ക്കരവരട്ടി തയാറാക്കുന്നത്.

0 Comments

മാവേലി എക്‌സ്പ്രസ്സിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ കൈയേറ്റവും അസഭ്യവർഷവും; പ്രവാസി കോൺ​ഗ്രസ് നേതാവ് പിടിയില്‍

ഇന്ന് മാവേലി എക്‌സ്പ്രസ്സിൽ സംഭവം നടക്കുമ്പോള്‍ എം.പിക്കൊപ്പം എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു.

0 Comments

ടാറ്റ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് ഏറ്റുവാങ്ങി.

0 Comments

ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍; കാസര്‍കോട് ജില്ലയില്‍ ഏഴ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബാധകമാകാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താം.

0 Comments

ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ; ജില്ലയിലെ 42 സി.ഡി. എസ്സുകളിലും ഓണച്ചന്തകൾ; ജില്ലാതല ഓണച്ചന്ത ചെറുവത്തൂരിൽ

സർക്കാർ സിവിൽ സപ്ലൈസ് വഴി നൽകുന്ന കിറ്റിൽ ഉൾപ്പെടുത്താത്ത ഉത്പന്നങ്ങളാണ് കുടുംബശ്രീ കിറ്റിൽ ലഭിക്കുക. 1500 കിറ്റുകളാണ് കുടുംബശ്രീ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

0 Comments

സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി: കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ്

ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

0 Comments

മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2746000 രൂപയുടെ കുഴൽപ്പണം പിടികൂടി

കെ.എല്‍. 14 എ എ 151 ക്രറ്റാ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഷിഹാബുദ്ദീനെ (28) അറസ്റ്റ് ചെയ്തു.

0 Comments

കാട്ടാനകള്‍ ആനമതിലുകളെയും മറികടക്കുന്ന സാഹചര്യം; മലയോരത്തെ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ്

വന്യമൃഗ ശല്യത്തില്‍ കൃഷി നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.

0 Comments