ഫിഫ ഫുട്‌ബോള്‍ അംബാസിഡറായി ഡീഗോ മറഡോണ.
സ്വിറ്റ്‌സര്‍ലാന്റ് : അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസമായ ഡീഗോ മറഡോണയെ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി നിയമിച്ചു. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുമായുള്ള അടുപ്പമാണ് മറഡോണയുടെ പുതിയ…
0 Comments
11/02/2017