പ്രൗഢി കുറയാതെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കാസര്‍കോട്
കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍തുറമുഖം, പുരാവസ്തു, പുരാരേഖ' മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍തുറമുഖം, പുരാവസ്തു, പുരാരേഖ' മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
സാന്ത്വന കേന്ദ്രത്തിന്‍റെ കീഴില്‍ വളണ്ടിയര്‍, ആംബുലന്‍സ് സേവനങ്ങള്‍ മരുന്ന്, ഭക്ഷണ വിതരണം മയ്യിത്ത് പരിപാലനം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കും.
വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ സംഘടിപ്പിക്കും.
സാമൂഹിക മാധ്യമരംഗത്ത് സമീപകാലത്ത് നേടിയെടുത്ത ആശയവിനിമ മുന്നേറ്റങ്ങള്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ വഴിയില്‍ നമുക്ക് മുതല്‍ക്കൂട്ടാവണം.
പരേഡ് വീക്ഷിക്കാൻ ക്ഷണം ലഭിച്ച എല്ലാവരും തെര്‍മല്‍ സ്‌കാനിങിന് വിധേയമാകുന്നതിനൊപ്പം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.
സ്വീകരണ സംഗമം സെക്രട്ടറി കെ. പി ഹുസൈന്‍ സഅദി കെ. സി റോഡിന്‍റെ അധ്യക്ഷതയില്‍ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടുമാവിന്‍തോപ്പ് എന്നിവ ഒരുക്കും. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കും.
ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം റാണിപുരം, കോട്ടഞ്ചേരി, കിദൂര്‍ അഴിത്തല, വീരമലക്കുന്ന് എന്നിവ സന്ദര്‍ശിച്ചു.
മഞ്ചേശ്വരം സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്‌കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ചു.
കൊവിഡ് വാക്സിനേഷൻ യജ്ഞം സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിച്ച് നിന്ന് വിജയിപ്പിക്കേണ്ട ദൗത്യമാണ്.