കൂടോത്ര വിവാദം പുകയുന്നു; നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസും; പ്രതികരണം
കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ
കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ
സ്കൂളുകളുടെ ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തുള്ള മരങ്ങള്‍ എന്നിവ അപകടാവസ്ഥയില്‍ അല്ലെന്ന് ഉറപ്പാക്കണം.
ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 50 ഓളം കുട്ടികൾക്ക് ശ്വാസതടസവും ശാരീരികാസ്വസ്ഥകളും അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സതേടി.
''സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ.
എ.ഡി.എം ശ്രുതി കെ.വി, സ്‌പെഷ്യൽ ഡെപ്പ്യൂട്ടി കലക്ടർ എന്നിവരോടപ്പം ഹൈവേ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്.
യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു
ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ യോഗ്യതയുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിൽ പ്രവേശനം നേടാനാകാതെ നെട്ടോട്ടമോടുകയാണ്.
നിവേദനം കൈപ്പറ്റിയ കളക്ടർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈ കൊള്ളാമെന്ന് ഉറപ്പ് നൽകിയാതായി വ്യാപാരി പ്രതിനിധികൾ അറിയിച്ചു.