അന്തരിച്ച സി.പി.ഐ.എം നേതാവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.ടി രാഗിണിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിടപറഞ്ഞത് കർമനിരതയായ മഹിളാ നേതാവ്

നാടിനും നാട്ടുകാർക്കും വേണ്ടി സഹായിക്കാൻ ഓടിനടന്ന വനിതാ നേതാവായിരുന്നു

0 Comments

ലഹരി വിരുദ്ധ ദിനത്തിൽ ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനും വാസ്സ് തളങ്കര ക്ലബ്ബും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു; സ്‌കൂൾ കുട്ടികളും നാട്ടുകാരും റാലിയിൽ അണിചേർന്നു

'ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ സന്ദേശവും' നൽകി

0 Comments

ലോക ലഹരി വിരുദ്ധ ദിനം; ‘മയക്ക് മരുന്നിനോട് നോ പറയാം, ജീവിതം ലഹരിയാക്കാം’, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ മുദ്രാവാക്യം ഉയർത്തി പ്രതിജ്ഞ ചെയ്‌തു

സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് ഡോ. സുനിൽ ചന്ദ്രൻ അദ്ധ്യക്ഷനായി

0 Comments

നെൽവയൽ പാടശേഖരം മൂന്നാംവിള കൃഷിക്ക് അനുയോജ്യമാക്കും; തൃക്കരിപ്പൂ‍ര്‍ ഗ്രാമ പഞ്ചായത്തിൻ്റെ കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് തുടക്കം

കൃഷിക്കാവശ്യമായ കൈത്തോട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു

0 Comments

കനത്ത മഴയിൽ കൊളച്ചെപ്പ്, ബാദിയടുക്കം, ചോക്കമൂല പ്രദേശത്തുകാർ ഒറ്റപ്പെട്ടു; അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് മുസ്ലിംലീഗ്

നടപ്പാതയുടെ വീതി കൂട്ടി കൈവരി നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്

0 Comments

ഹണിട്രാപ് തട്ടിപ്പുകാരി ഒളിവിൽ; കേസ് എടുക്കാതിരിക്കാന്‍ എം.വി ഗോവിന്ദന്‍ സമ്മര്‍ദം ചെലുത്തുമെന്ന് ശ്രുതി പറയുന്നതായി ശബ്‌ദ സന്ദേശം, ശ്രുതിയുടെ കള്ളങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വ്യാപകമായി തട്ടിപ്പ് നടത്തിയ ശ്രുതിക്കെതിരെ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്

0 Comments

ദുഃഖം അടക്കാനാവാതെ ബന്തടുക്ക ഗ്രാമം; മണ്ണുമാന്തി യന്ത്രം ദേഹത്ത് വീണുണ്ടായ അപകടത്തിൽ മരിച്ച യുവാവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

വീട്ടുപരിസരത്ത് നിർത്തിയിട്ട് കഴുകി കൊണ്ടിരിക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു

0 Comments

ചൈൽഡ് വെൽഫെയർ കമ്മിറ്റി വീടുകളിൽ സന്ദർശനം നടത്തി; ബോധ വത്കരണത്തിന് കുട്ടികളുമായും രക്ഷതാക്കളുമായും സംസാരിച്ചു

കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട സെറ്റിൽമെണ്ടുകളിൽ ആണ് സന്ദശനം

0 Comments