പാർട്ടി ഒന്നടങ്കം പ്രതിക്കൂട്ടിൽ; പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ അടക്കം 4 സി.പി.എം നേതാക്കളും ജയിലിലേക്ക്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പേരിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് നാല്…

0 Comments

പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; കാസർഗോഡ് നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു; പുതുവത്സര സമ്മാനമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ പുതുവത്സര സമ്മാനമായി നഗരത്തില്‍ പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ മിഴി തുറന്നു. നഗരസഭയുടെ ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ…

0 Comments

സംസ്ഥാന വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന…

0 Comments

ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ…

0 Comments

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ലക്കി ഡ്രോ വിജയിക്കുള്ള ഡയമണ്ട് നെക്ലസ് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ കൈമാറി

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ലക്കി ഡ്രോയിലെ വിജയികൾക്ക് ഡയമണ്ട് നെക്ലസ് കൈമാറി. ഏറ്റവും പുതിയ വസ്ത്രങ്ങളുടെ…

0 Comments

പുലിഭീതി; വനം വകുപ്പിൻ്റെ ബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധിച്ചു

ബോവിക്കാനം(കാസർഗോഡ്): ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെബോവിക്കാനം സെക്ഷൻ ഓഫിസിലെക്ക് പാത്രം കൊട്ടി പ്രതിഷേധ…

0 Comments

പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ കളക്ടറേറ്റില്‍ സമാധാനയോഗം ചേര്‍ന്നു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലകേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ജനുവരി മൂന്നിന് സി.ബി.ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍, കാസർഗോഡ് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം…

0 Comments

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ്; കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി

കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ…

0 Comments

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ; ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.!

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം…

0 Comments

തൃക്കരിപ്പൂർ കൂലേരി എൽ.പി സ്കൂളിലെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂർ: കുലേരിയിലെ ഗവ എൽ.പി സ്കൂളിൽ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്. പഞ്ചായത്തിൻ്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ…

0 Comments