ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

You are currently viewing ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ ലേഖകൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം, വിശ്വകർമ്മ സമുദായം എരോൽ ഗ്രാമക്കമ്മറ്റി വൈസ് പ്രസിഡന്റ്), ദേവിദാസ്.വൈ (ലാബ് ടെക്നീഷ്യൻ കാസർകോട്), ശിവദാസ്.വൈ (ഐ.എസ്ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: നാരായണൻ എരമം(കൃഷി ഓഫീസർ), വിഷ്ണുപ്രിയ. ടി വി (കമ്പല്ലൂർ ), ഹരിത. എം വി (രജിസ്ട്രാർ ഓഫീസ് പഴയങ്ങാടി), ജിസ്മ. ഇ.പി(കൂമുള്ളി, കൊയിലാണ്ടി ). സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം ), രവി പാടിക്കാനം, രമണി (പയ്യന്നൂർ) പരേതരായ ഗോപാലൻ ആചാരി (പാലിച്ചിയെടുക്കം), ഗംഗാധരൻ ആചാരി (രാജൻ) ചന്ദ്രപുരം.

0Shares