എല്ലാവർക്കും പ്രിയപ്പെട്ട മുത്തു മാസ്റ്റര്‍; ആണ്‍വേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം, കാരണം ഇതാണ്

പേച്ചിയമ്മാള്‍ 30 വര്‍ഷം ജീവിച്ചത് മുത്തുവായി. ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു ആണ്‍വേഷം കെട്ടേണ്ടി വന്നത്.

0 Comments

ജോലി ഉടൻ ലഭിക്കും; കാസര്‍കോട് എംപ്ലോയബിലിറ്റി സെൻ്റെറില്‍ മെയ് 18ന് അഭിമുഖം

ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്തിപരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. മെയ് 18ന് രാവിലെ 10നകം ഓഫീസില്‍ രജിസ്ട്രേഷന്‍

0 Comments

കരീലകുളങ്ങരയില്‍ പിടിയിലായത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കള്‍;മൊബൈല്‍ ഉപയോഗിക്കില്ല, മോഷണശേഷം പണം വീതിച്ച് പിരിയും, പ്രതികൾ റിമാണ്ടിൽ

രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു

0 Comments

വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗിക അധിക്ഷേപം, നഴ്‌സിംഗ് കോളേജ് വൈസ്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; ജോലിക്കിടെ ഉടുപ്പില്‍ ചുളിവ് വീണാൽ പോലും സെക്‌സ് ആക്ഷേപം

വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച്‌ നടക്കുമ്പോൾ ലൈംഗികമായി വൈസ്. പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കുമെന്നും സ്വവര്‍ഗാനുരാഗികളെന്ന് വിളിച്ചിരുന്നതായുമാണ് പരാതി.

0 Comments

ഡല്‍ഹിയില്‍ തീപിടിച്ച കെട്ടിട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്‌തു; വെന്തുമരിച്ച 27 പേരില്‍ പലരെയും തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ഡിസിപി, കാണാതായവർക്കായി ആശുപത്രികള്‍ കയറിയിറങ്ങി ബന്ധുക്കള്‍

അപകടത്തിന് കാരണമായത് എന്താണെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടല്ല. നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.

0 Comments

അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി അനാച്ഛാദനം ചെയ്തു

ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനെതിരെ ഇഞ്ച്വറി ടൈമില്‍ അഗ്വേറോ നേടിയ ഗോളിൻ്റെ ഓര്‍മ്മയില്‍ ആണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 44 വര്‍ഷത്തിനിടെ സിറ്റിയുടെ ആദ്യ ലീഗ് കിരീടം ആയിരുന്നു ആ ഗോള്‍

0 Comments

സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

0 Comments

മമ്മൂട്ടി പൊലീസിൽ നിന്നും റിട്ടയേര്‍ഡ് ആയ, പുഴു ശരീരത്തില്‍ ഇഴയുന്ന അനുഭവം നല്‍കുന്ന ചിത്രം; ജാതിരാഷ്ട്രീയവും അതിശയിപ്പിക്കുന്ന പ്രകടനവും, പുഴുവിലെ വിശേഷങ്ങൾ ഇതാ

കുട്ടനെന്ന് വിളിപ്പേരുള്ള ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി പുഴുവില്‍ എത്തുന്നത്.

0 Comments

നടിയും മോഡലുമായ ഷഹന മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം, ഭർത്താവ്‌ കസ്റ്റഡിയിൽ

ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു.

0 Comments

സ്‌കൂള്‍ തുറക്കുമ്പോള്‍ ആശങ്ക വേണ്ട; ഭയപ്പെടുത്താതെ കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം, മാതാപിതാക്കള്‍ അറിയേണ്ടത് ഇവയാണ്

ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍.

0 Comments