സര്‍ട്ടിഫിക്കറ്റുകള്‍ വിരൽത്തുമ്പിലൂടെ വാട്ട്‌സ്‌ ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം

വിവിധ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍

0 Comments

ദിലീപിന് പണി വരിക ഉത്തര്‍പ്രദേശില്‍ നിന്നാകും; അതിജീവിതയ്ക്ക് സഹായകരമാവുക സാക്രി വാസു കേസ്, ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും

സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് കേസിൻ്റെ തുടര്‍നീക്കങ്ങളെ നിരീക്ഷിക്കാം

0 Comments

കത്തിക്കുത്തും വെടിവയ്പും ഉണ്ടാകും ആളുകള്‍ ചത്തുവീഴും; തുറമുഖം കാണികളെ ത്രില്ലിലാക്കും

കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ 'ചാപ്പ' സംഭവത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

0 Comments

വൃത്തിയാവാന്‍ കേരളത്തിലെ നഗരസഭകള്‍; ലോകബാങ്ക് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി

ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി ലോക ബാങ്ക് നേരിട്ട് സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി.

0 Comments

പത്തില്‍ ഒമ്പത്‌ സ്ത്രീകള്‍ക്കും ലൈംഗിക ബന്ധം നിരസിക്കാന്‍ സാധിക്കുന്നു; നോ പറയുന്ന സ്ത്രീകളുള്ള സംസ്ഥാനങ്ങളില്‍ കേരളം ആറാമത്, സർവ്വേ ഇങ്ങനെ

ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെം​ഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്.

0 Comments

കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു; അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളിലെ പ്രതിയാണ് മുങ്ങിയത്

അക്രമം മയക്കുമരുന്ന് കടത്ത് തട്ടികൊണ്ടുപോകല്‍ നിരവധി കേസുകളില്‍ പ്രതിയാണ് അമീര്‍ അലി, കാപ്പ ചുമത്താനുള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു.

0 Comments

കാൻ ചലച്ചിത്രമേളയിലെ റെഡ് കാര്‍പറ്റിലെത്തുന്ന ആദ്യ മലയാള നടിമാർ; വിസ്മയമായി അമ്മയും മകളും, തമ്പ് പ്രദര്‍ശനത്തിന് ജലജയും മകള്‍ ദേവിയും സാക്ഷിയായി

ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ ജി.അരവിന്ദന്‍, നെടുമുടി വേണു, ഭരത് ഗോപിയെന്ന നടന്‍ ഇതൊക്കെയാണ് സ്മരിച്ചതെന്ന് ജലജ

0 Comments

മെയ് 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു: എന്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് അറിയാം

ഒ.ബി.സിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ബന്ദ്.

0 Comments

പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു; വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി

നിലവിളിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് സ്വർണ്ണവും പണവും ആവശ്യപ്പെട്ടു. മേശവലിപ്പ് തുറപ്പിച്ച് 5,150 രൂപ കവരുകയായിരുന്നു.

0 Comments

നാട്ടുകാര്‍ക്ക് ശാലിനി തനിനാടന്‍ പെണ്‍കുട്ടി; ലിവിം​ഗ് ടു​ഗദറും ആര്‍ഭാട ജീവിതവും, ഗോൾഡ് തട്ടിപ്പുകേസിൽ യുവതിയുടെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്

അടിപൊളി ജീവിതവുമായി കഴിയുന്ന ശാലിനി നാട്ടുകാര്‍ക്ക് നല്ല സ്വഭാവമുള്ള തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു.

0 Comments