സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം; മോദി ഇനിയെങ്കിലും കണ്ണുതുറക്കുമോ, ജിഎസ്‌ടി അടിച്ചേൽപ്പിക്കരുത്: സുപ്രീംകോടതി

നികുതി നിയമ നിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണെന്നും കൗൺസിലിൻ്റെ നിർദേശം പാലിക്കാൻ ബാധ്യതയില്ലെന്നും വിധി

0 Comments

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ്; ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സർക്കാരിനും ആശുപത്രി ഭരണസമിതിക്കും നോട്ടീസ്

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് എന്തിന് നൽകണമെന്നും സ്വയംഭരണ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പരാതി.

0 Comments

കര്‍ക്കശ നിലപാടുകളിലൂടെ ശ്രദ്ധേയൻ; പിന്‍വാതില്‍ നിയമനത്തിന് റെഡ് സിഗ്നല്‍, വീണ്ടും വിറപ്പിച്ച്‌ രാജു നാരായണ സ്വാമി

നിയമനങ്ങള്‍ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ; കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ

സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യൂമെൻ്റെറിയുമുണ്ട്.

0 Comments

കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു; കുട്ടികളുൾപ്പെടെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി.

0 Comments

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യത; സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം തുടങ്ങണം: ആരോഗ്യ മന്ത്രി

പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു

0 Comments

കനത്ത മഴയിൽ ജില്ലയിൽ നദികൾ കരകവിഞ്ഞു; നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിൻ്റെ ഷട്ടറുകള്‍ തുറന്നു, തീരത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ്

കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത് തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

0 Comments

അധ്യാപകരായ അമൃതയും അഭിമന്യുവും രാസലഹരി നല്‍കിയിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ടെക്കികള്‍ക്കും; മയക്കുമരുന്ന് തടയാൻ പോലീസ് നാർക്കോട്ടിക് നടപടികൾ ശക്തമാക്കി

മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

0 Comments

ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിനും മുൻഗണന; ഒരേ ബാച്ചിലെ പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി

കേരള ആംഡ് പോലീസ് മാങ്ങാട്ടുപറമ്പിൽ നിന്നും 2010 വർഷത്തിൽ ട്രെയിനിങ് കഴിഞ്ഞ നൂറോളം പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി.

0 Comments