കണ്ണടച്ച് തുറക്കുന്നതിനിടിയില്‍ 350 കോടി രൂപയുടെ ആസ്തി; നാട്ടുകാരെ അതിശയിപ്പിച്ചുള്ള വളര്‍ച്ച, ഷൈബിന്‍ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്ന്
ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദുര്‍ഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്പമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചുവെന്നാണ് ധ്യാന്‍ പറയുന്നത്
നിങ്ങള്‍ വളരെക്കാലമായി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല എങ്കില്‍ ആദ്യം ഈ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.
മനോഹരമായ മുഖവും മുടിയും ചര്‍മ്മവും ഒക്കെ ഉണ്ടായാല്‍ സൗന്ദര്യ സംരക്ഷണം പൂര്‍ണമാകുമോ പെഡിക്യൂര്‍, മാനിക്യൂര്‍ വീട്ടില്‍ ചെയ്യാവുന്നതേയുള്ളൂ.
കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം രാജ്യത്തിൻ്റെ പരമാധികാരം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസർക്കാർ
നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ദൂരെ നിന്നുതന്നെ ലോക്ക് ചെയ്യാനും അതിലെ ഡാറ്റ മായ്ച്ചു കളയാനും സാധിക്കും
ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍ നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങള്‍
ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും ഉള്‍പ്പെടുത്തും.
സ്വാതന്ത്ര്യം കുട്ടികൾക്ക് അനുവദിച്ചുകൊടുക്കണം. കുട്ടികൾക്ക് അവരുടെ അഭിപ്രായം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരം മാതാപിതാക്കള്‍ കൊടുക്കണം.
സ്ത്രീകള്‍ പൊതുവേദികളില്‍ വരരുതെന്ന ചിന്താ ഗതിയാണെന്നും ഇസ്ലാമിലെ ഫെമിനിസം ഇതാണെന്നും പറഞ്ഞു കൊണ്ടുള്ള രൂക്ഷവിമര്‍ശനമാണ് ഈ സംഭവത്തിൽ ഉയര്‍ന്നിരിക്കുന്നത്.