സംസ്ഥാനതല ഉദ്ഘാടനം കാസർഗോഡ്; മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർഗോഡ് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ്

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഏപ്രില്‍ 10 വ്യാഴാഴ്ച രാവിലെ 10.30…

0 Comments

ലഹരിക്കെതിരെ പെരുന്നാൾ രാത്രി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബോധവൽക്കരണ ക്യാമ്പയിൻ

കാസർകോട്: സമൂഹത്തിൽ യുവതലമുറയെ ഒന്നായി നശിപ്പിക്കുന്ന ലഹരിക്കെതിരെ ചെറിയ പെരുന്നാൾ രാത്രി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. സിറ്റി ഫ്രണ്ട്സ് കാസർകോടാണ് "നോ ഡ്രഗ്സ്" എന്ന പേരിൽ പഴയ ബസ്…

0 Comments

അജാനൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

അജാനൂർ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാന്നൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനവും ഹരിത…

0 Comments

ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി “ഈദുറഹ്മ സമാശ്വാസ പദ്ധതി” മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു

അഡൂർ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ സമ്മാനം "ഈദുറഹ്മ സമാശ്വാസ പദ്ധതി" അഡൂർ ബാങ്ക് ഹാളിൽ വിതരണം ചെയ്തു.…

0 Comments

ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്

ദേലംപാടി: ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്. യു.പി സെക്ഷൻ്റെയും എൽ.പി സെക്ഷൻ്റെയും മേൽക്കൂര ഭാഗികമായി തകർന്നു. സ്കൂൾ ബിൽഡിങ്ങിൻ്റെ ജനൽ പാളികളും തകർന്നിട്ടുണ്ട്.…

0 Comments

കാസർകോട് നഗരസഭ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പുകൾ കൈമാറി

കാസർകോട്: കാസർകോട് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കള്‍ക്കുള്ള ലാപ്‌ടോപ്പുകൾ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം കൈമാറി. നഗരസഭാ കൗണ്‍സില്‍ ഹാളിൽ…

0 Comments

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം, പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ…

0 Comments

ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു

രാവണീശ്വരം: വർധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും…

0 Comments

റീലിന് ഒരു ലക്ഷം രൂപ സമ്മാനമോ? റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം; വേഗമാകട്ടെ…

സംസ്ഥാന ശുചിത്വമിഷന്‍ ‘വൃത്തി 2025’ എന്ന പേരില്‍ നടത്തുന്ന ക്ലീന്‍ കേരള കോണ്‍ക്ലേവിൻ്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ…

0 Comments