കേരള വനിതാ കമ്മീഷൻ സ്ത്രീ ശക്തി പുരസ്കാരം സതി കൊടക്കാടിന് സമ്മാനിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ്…

0 Comments

ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു

ദുബായിലെ റാഷിദിയ പാർക്കിൽ ഒരു ചരിത്ര സംഭവത്തിൻ്റെ വേദിയായി. ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു. 450 ൽ…

0 Comments

ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും

കാസർകോട്: ജില്ലയിൽ പരപ്പ ആസ്പിരേഷന്‍ ബ്ലോക്ക് പരിധിയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കും പാര്‍ക്കിസണ്‍സ്, അപസ്മാരം, ഡിമെന്‍ഷ്യ തുടങ്ങിയ നാഡീ സംബന്ധമായ രോഗങ്ങൾക്കും തുടര്‍ ചികിത്സ നല്‍കുന്നതിനും മറ്റ്…

0 Comments

കുഡ്ലു കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ചവരുടെ ഭൂമി സർവെ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: ദീർഘനാളായി കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ച് നികുതി അടക്കാൻ പറ്റാത്തവരുടെ കൈവശഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഭൂമി അളന്നു റിസർവെ റിക്കാർഡ് തയ്യാറാക്കുന്ന പ്രവർത്തനം…

0 Comments

പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; നിർദേശവുമായി മന്ത്രി വീണാ ജോര്‍ജ്

ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.…

0 Comments

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

കൊച്ചി: വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ…

0 Comments

‘നൽകാം ജീവൻ്റെ തുള്ളികൾ’ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചെർക്കള: 'നൽകാം ജീവൻ്റെ തുള്ളികൾ' എന്ന ശീർഷകത്തിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ്‌ കെയർ രക്തദാന ക്യാമ്പയിൻ്റെ ഭാഗമായി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെർക്കള…

0 Comments

ലീഗ് പാരമ്പര്യത്തിൻ്റെ പൈതൃക നാട്ടിൽ സമുജ്ജ്വലമായി ലീഗ് സഭ നടത്തി

മുളിയാർ: പതിറ്റാണ്ടുകളുടെ മുസ്ലിം ലീഗ് പരമ്പര്യമുള്ള മുളിയാറിലെ പൈതൃക ഭൂമിയിൽ പിന്നിട്ട ചരിത്രം അയവിറക്കിയും പൂർവ്വകാല നേതാളെ അനുസ്മരിച്ചും വരുംകാല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി യും വികസന…

0 Comments

തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; മുപ്പതോളം പേര്‍ കുടുങ്ങിയാതായി റിപ്പോര്‍ട്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിൻ്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിര്‍മ്മാണ കമ്പനി ഒരു നിരീക്ഷണ സംഘത്തെ ടണലിനുള്ളിലേക്ക് അയച്ചതായി…

0 Comments

കാസർകോട് ജില്ലാ കലക്ടർക്ക് വീണ്ടും സംസ്ഥാന പുരസ്കാരം

കാസറഗോഡ്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് അർഹനായി. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ…

0 Comments