Categories
ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി “ഈദുറഹ്മ സമാശ്വാസ പദ്ധതി” മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു
Trending News


അഡൂർ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ സമ്മാനം “ഈദുറഹ്മ സമാശ്വാസ പദ്ധതി” അഡൂർ ബാങ്ക് ഹാളിൽ വിതരണം ചെയ്തു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ.എം അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ഹാജി പരപ്പ, ജനറൽ സെക്രട്ടറി സിറാജ് പള്ളങ്കോട്, മഷൂദ് മൊഗർ, അഷ്റഫ് പള്ളത്തൂർ, ഹനീഫ കൊറ്റുമ്പ, ഫഹദ് പരപ്പ, ഇബ്രാഹീം സികെ, സുബൈർ, റാഫി അഡൂർ, അബ്ദുല്ല മൈനാടി, ശാരദ ഏവന്തൂർ, താഹിറ ബഷീർ പള്ളങ്കോട്, തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.