കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്; കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്

കാസര്‍കോട്: പ്രസ് ക്ലബിൻ്റെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂരിന്. കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്.…

0 Comments

2025 നവംബറിൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ദീർഘ വീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികൾക്ക്…

0 Comments

പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി സന്ദർശിച്ചു; അടിയന്തര പരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പ്; സമീപത്തെ കോൺഗ്രസ് സമര പന്തലും സന്ദർശിച്ചു

പാലക്കാട്: 4 വിദ്യാർത്ഥിനികളുടെ ജീവൻ എടുത്ത പനയമ്പാടം അപകടസ്ഥലം ഗതാഗത മന്ത്രി കെ.ബി ​ഗണേശ് കുമാർ സന്ദർശിച്ചു. സ്ഥലത്ത് തുടർ അപകടം സംഭവിക്കാതിരിക്കാൻ അടിയന്തര പരിഷ്കരണം നിർദേശിച്ചാണ്…

0 Comments

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പോലീസ് തടഞ്ഞു; യു.പി- ഡൽഹി അതിർത്തിയിലാണ് സംഭവം

ന്യൂ ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പോലീസ് തടഞ്ഞു. യുപി ഡൽഹി അതിർത്തിയിലാണ് സംഭവം. സംഘർഷം നടന്ന സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച…

0 Comments

രാവണീശ്വരം സ്കൂളിൽ ഊണിൻ്റെ മേളം; കുട്ടികൾക്ക് പകർന്നു നൽകിയത് പുത്തൻ രുചിയോടൊപ്പം അറിവിൻ്റെ മേളവും

കാഞ്ഞങ്ങാട്: രാവണീശ്വരം സ്കൂളിൽ നാലാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ഊണിൻ്റെ മേളം എന്ന യൂണിറ്റിൽ പറയുന്നത് പ്രകാരം ഊണിൻ്റെ മേളം സംഘടിപ്പിച്ചു. പറഞ്ഞു നൽകുന്നതിന് പകരം യഥാർത്ഥ…

0 Comments

കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ- കായിക പ്രോത്സാഹന പദ്ധതിയായ ''സക്സസ് ഫിയസ്റ്റ''യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് ജേതാക്കളായി.…

0 Comments

ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിൻ്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ്…

0 Comments

നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യാങ്കളിയും ബഹളവും

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആക്രമണം ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ. ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ…

0 Comments

അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം…

0 Comments

ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം; ഗതാഗതം തിരിച്ചുവിട്ടു

കാസർകോട്: ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. ഗ്യാസ് ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സഥലത്ത് ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി അടക്കമുള്ള അധികൃതർ…

0 Comments