ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും…

0 Comments

ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നത്; കോറോണയിൽ നിന്നും രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നതിൽ സന്തോഷം; മുഖ്യമന്ത്രി

തിരുവനതപുരം: ഈസ്റ്റര്‍ അതിജീവനത്തിൻ്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റെതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കൊറോണ എന്ന പീഡാനുഭവത്തിലൂടെ കടന്നുപോവുന്ന…

0 Comments

കോവിഡ്: രണ്ട് ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിൻ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ 345000 അഫിലിയേറ്റ്സും, ബോബി മൈക്രോ…

0 Comments

സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനവും ലോക് ഡൗൺ ലംഘിച്ചുവെന്ന കള്ളക്കേസും; എസ്.ഐക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്ക് പരാതി

ബേഡകം (കാസർകോട്): ബാഗും, മൊബൈൽ ഫോണും ഭർതൃവീട്ടിൽ നിന്നും വാങ്ങിത്തരണമെന്നും മറ്റും ആവശ്യപ്പെട്ട് ഭർത്താവിനെതിരെ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന ബേഡകം സ്റ്റേഷനിലെ എസ്.ഐ ബിവറേജസ് ഔട്ട്‌ലറ്റിലെ…

0 Comments

കാസർകോട്ടെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; മംഗലൂരുവിൽ നിന്നും അഞ്ച് ഡയാലീസിസ് മെഷീൻ മണ്ഡലത്തിൽ എത്തിച്ചു

കാസർകോട്: മംഗലൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ ഡയാലീസിസ് രോഗികൾക്ക് ആശ്വാസമായ ഇടപെടൽ നടത്തി എൻ.എ നെല്ലിക്കുന്ന് എം എൽ എ. മംഗലൂരുവിലെ യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന്…

0 Comments

സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു; കാസർകോട് ഇന്ന് രണ്ടുപേർക്ക് കൊറോണ; ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 രോഗം സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍കോടും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​…

0 Comments