നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; പോലീസ് കയ്യോടെ പൊക്കി

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

0 Comments

ഓറഞ്ച് ബുക്ക്; മുന്നൊരുക്ക നടപടികള്‍ അതാത് വകുപ്പുകള്‍ സ്വീകരിക്കണം; യോഗം ചേർന്ന് മുഖ്യമന്ത്രി; നിർദേശങ്ങൾ ഇങ്ങനെ..

സ്കൂളുകളുടെ ചുറ്റുമതില്‍, മേല്‍ക്കൂര, സമീപത്തുള്ള മരങ്ങള്‍ എന്നിവ അപകടാവസ്ഥയില്‍ അല്ലെന്ന് ഉറപ്പാക്കണം.

0 Comments

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ്; സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവിനെ നാട്ടിൽ എത്തിക്കും; 15 വർഷം മുമ്പ് കാണാതാത് കല എന്ന പെൺകുട്ടിയെ; സംഭവം ഇങ്ങനെ..

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നിലവിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ട്.

0 Comments

ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്താൻ പോലീസിനൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോർക്കണമെന്ന് എസ്.ഐ വിജയൻ മേലത്ത് പറഞ്ഞു.

0 Comments

വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി; ആഴ്ചകളോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാനായിട്ടില്ല; കാണാതായവരെ കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.

0 Comments

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദുരൂഹത; കസ്റ്റഡിയിലുള്ളയാളുടെ പശ്ചാത്തലം തിരയാന്‍ അന്വേഷണ സംഘം കൊല്‍ക്കത്തയില്‍

നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.

0 Comments

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; പശ്ചിമ ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍; വിരലടയാളം പരിശോധിക്കാൻ പൊലീസ്

രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിൻ്റെ ബോഗിയാണ് കത്തിയത്.

0 Comments