കൊച്ചിയിൽ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍

എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി.

0 Comments

ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 152.80 പൊലീസുകാര്‍; മുന്നില്‍ നാഗാലാന്‍ഡ്, പിന്നില്‍ ബിഹാര്‍

196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

0 Comments

കുറ്റവാളികളെ കുരുക്കാൻ കൈകോർക്കാം; കൊലപാതക – കവർച്ച കേസിലെ പ്രതിയെ തന്ത്രപരമായി പിടികൂടിയ കാസർകോട്ടെ പോലീസിന് കർണാടക പോലീസിൻ്റെ അനുമോദനം

പോലീസിൻ്റെ മികച്ച പ്രവർത്തനത്തിന് ഡി.സി.ആർ.ബി ഡി.ജി.പി അജിത്ത്കുമാർ അഭിനന്ദനമറിയിച്ച് അദ്ദേഹത്തിൻ്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

0 Comments

കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

എം.എസ്.ടി. സി ലിമിറ്റഡിൻ്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു.

0 Comments

കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്നാട്ടിലെ പള്ളിയില്‍; തൊഴില്‍പരമായുള്ള സമ്മര്‍ദം അനുഭവിച്ചിരുന്നതായി സൂചന

കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

0 Comments

ഒറ്റപ്പാലത്ത് നിന്നും നാല് സ്‌കൂള്‍ കുട്ടികളെ കാണാതായി; കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍; അന്വേഷണവുമായി പോലീസ്

കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.

0 Comments

നടക്കാവ് സി.ഐക്കെതിരെ കൊലവിളി പ്രസംഗം ; വധഭീഷണി; ബി.ജെ.പിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും മുന്നറിയിപ്പ്

നടക്കാവ് സി. ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചത്.

0 Comments

ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പൊലീസിൻ്റെ വിചിത്ര നടപടി

പരാതിയുടെ അടിസ്ഥാനത്തില്‍ നായയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ വളപ്പില്‍ കെട്ടിയിട്ട നായ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസ് കുടുങ്ങി

0 Comments

ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പതിനഞ്ചുകാരൻ പിടിയിൽ; പ്രതി അശ്ശീല വീഡിയോയ്ക്ക് അടിമയെന്ന് പോലീസ്

യുവാവുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്നാണ് 15കാരനിൽ പൊലീസ് എത്തിയത്.

0 Comments

ആത്മഹത്യക്കൊരുങ്ങിയ 23 കാരനെ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഫേസ്ബുക്കിൻ്റെ സമയോചിത ഇടപെടല്‍; എങ്ങിനെയെന്നറിയാം

യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. മെറ്റയുടെ കാലിഫോര്‍ണിയ ഓഫീസില്‍ നിന്ന് ലഭിച്ച വിവരമാണ് പൊലീസിന് ഉടനടി പ്രവര്‍ത്തിക്കാന്‍ സഹായമായത്.

0 Comments