പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

0 Comments

മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടന്നത് വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയ പോലീസുകാരെ ആദരിച്ചു

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആദരിച്ചു.

0 Comments

ഡോക്ടർ വന്ദനയുടെ കൊലപാതകം: അന്വേഷണം പ്രതിയുടെ സുഹൃത്തിക്കളിലേക്കും; എഫ്.ഐ.ആർ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് പോലീസ്

മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് നഴ്സിങ്ങ് സൂപ്രണ്ടും ഡോക്ടർ വന്ദനയും പ്രതി സന്ദീപിനെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

0 Comments

അവധിയെടുത്തു ഭാര്യയെ കാണാൻ വിദേശത്തേക്ക് പോയി; മടങ്ങിയെത്താതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു

ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി.

0 Comments

ഓപ്പറേഷൻ ക്ലീൻ കാസർകോട്: കാഞ്ഞങ്ങാട് സ്കൂട്ടിയിൽ കടത്തിയ ഹവാല പണം പിടികൂടി പോലീസ്

രാവിലെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

0 Comments

കാർ നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു; രണ്ട് പേർക്കെതിരെ കേസെടുത്തു

മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിനരികെ മാതാ റാണി ചൗകിൽ വ്യാഴാഴ്ച നടത്തിയ പരിശോധനക്കിടെയായിരുന്നു സംഭവം.

0 Comments

ജോസ് കെ. മാണിയുടെ മകൻ പ്രതിയായ വാഹനാപകടം; പൊലീസ് കള്ളക്കളി നടത്തിയതായി സംശയം

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കണ്ടിട്ടും ആദ്യ എഫ്. ഐ. ആറിൽ പേര് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്.

0 Comments

എലത്തൂരിലെ ട്രെയിൻ ആക്രമണം; പ്രതി ഷഹറൂഖ് സെയ്ഫി ഒറ്റയ്ക്ക് ആയിരുന്നില്ലെന്ന് പോലീസ്

ഫോണ്‍ വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടിയ കാര്യം കേന്ദ്ര റെയില്‍വേമന്ത്രിയും കേരള ഡി.ജി.പിയും സ്ഥീരീകരിച്ചിരുന്നു.

0 Comments

സർക്കാർ നൽകുന്നത് സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം; സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കും: മുഖ്യമന്ത്രി

ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. പോലീസ് സേന എന്നത് കൂടുതല്‍ ജനകീയമായി കഴിഞ്ഞു.

0 Comments

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍

കഴിഞ്ഞ മാസം മാത്രം കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 335 മയക്കുമരുന്ന് കേസുകള്‍. ജനുവരിയില്‍ ഇത് 70 ആയിരുന്നു.

0 Comments